ശശി തരൂര്‍ രചിച്ച ഒരു പുസ്തകവും,സാധാരണക്കാരിയും,'cattle class''വിഭാഗത്തില്‍ പെട്ടവളുമായ ഞാന്‍ വായിച്ചിട്ടില്ല.
twitter റില്‍, സാമൂഹ്യ വിഷയങ്ങള്‍ എഴുതുമെങ്കിലും ഒരിക്കലും ബ്ലാക്ക് ബെറി ഉപയോഗിച്ച് സ്ത്രീ പുരുഷന്‍മാരുമായി'' കിന്നാരം''പറയാന്‍ പോകാറില്ല.
ശശി തരൂര്‍ പിജെ കുര്യന് ,സൂര്യനെല്ലി കുട്ടി വിഷയത്തില്‍,കുറ്റവിമുക്തനാക്കി ക്ലീന്‍ ഇമേജ് കൊടുത്തെങ്കിലും,''കൌമാരത്തില്‍ തന്നെ,ധര്‍മ്മരാജന്‍ ചതിയില്‍പ്പെടുത്തി ,പി.ജെ.കുര്യനും പീഡിപ്പിച്ചു എന്ന''ആ പെണ്‍കുട്ടിയുടെ മൊഴി,തീര്‍ത്തും സത്യവും ,വിശ്വസനീയവും എന്ന്, ഗവേഷണ തെളിവുകളോടെ ഏത് കോടതിയുടെ മുന്‍പിലും ഹാജരാക്കാം.
ഓര്‍ക്കുക,പെണ്‍കുട്ടിയുടെ കൌമാരകാലത്താണ് സംഭവം നടന്നത്. എത്രയോ രാഷ്ട്രീയ നേതാക്കള്‍ ഉള്ള കേരളത്തില്‍,പെണ്‍കുട്ടി കുര്യന്‍റെ ശരീര ശാസ്ത്രം ,ദേഹത്തിന്റെ വടിവും,അളവുകളും വരെ കോടതിയ്ക്ക് മുന്‍പാകെ പറഞ്ഞു.
എന്നിട്ടും,കോടതി ആ കുട്ടിയുടെ വാക്കുകള്‍ നിഷ്കരുണം തള്ളി.
ജീവിതത്തില്‍,ഏത് പെണ്‍കുട്ടിയും,മന്ദ ബുദ്ധിയല്ലെങ്കില്‍, ബാല്യം മുതല്‍ എന്ത് നല്ല/കെട്ട സംഭവങ്ങള്‍ നടന്നത് ഓര്‍ക്കും.
ആ കേസില്‍ സിബി മാത്യൂസ്,വിരമിച്ച ജസ്റ്റിസ് ബസന്ത് ,രാഷ്ട്രീയ നേതാക്കള്‍,ഉന്നതര്‍ കുര്യനെ .സഹായിച്ചതായി ഗവേഷണം.
അതിരിക്കട്ടെ
നായര്‍ സ്ത്രീകളെപ്പറ്റി വളരെയധികം വികലമായി ശശി തരൂര്‍ പുസ്തകം എഴുതിയെങ്കില്‍ ,അത് സ്വന്തം കുടുംബത്തില്‍ നടക്കുന്ന
സംഭവങ്ങളായി രിക്കും. എല്ലാ നായര്‍ സ്ത്രീകള്‍ക്കും അത്,ബാധകമല്ല.
തിരുവനന്തപുരത്തെ അംഗനമാരെല്ലാം,ഈ മഹാ തന്ത്ര ശാലിയെ ഇനിയും തിരിച്ചറിഞ്ഞില്ലല്ലോ.
കഷ്ടം.

No comments:
Post a Comment