,2012 ൽസ്വദേശ-വിദേശ യാത്ര തുടങ്ങി.
എനിക്ക് രാഷ്ട്രീയ,ഉന്നത ബന്ധങ്ങളില്ല.ആരോടും, സ്നേഹമുള്ള ഇടങ്ങളിൽ ഒഴികെ, കെഞ്ചി ചോദിച്ച് ശീലവുമില്ല.
അതുകൊണ്ട് തന്നെ, ഞാൻ അറിയുന്ന പല കലാസാംസ്കാരിക, സാഹിത്യ കാരന്മാരും മുകളിൽ പറഞ്ഞ ബന്ധങ്ങൾ ഉപയോഗിച്ച് ലോകം
മുഴുവൻ ചുറ്റിയ കഥകൾ
അറിയാം.മക്കൾ, ബന്ധുക്കൾ വഴിയും ലോക കാഴ്ച കൾ കാണാൻ പോകുന്നവരെയും അറിയാം. ഈ രാധടീച്ചറെ സഹായിക്കാൻ ആരുമില്ല. എന്റെ 30 years teacher ജോലി പെൻഷൻ സൂക്ഷിച്ചു വെച്ച് ,travel co കളെ ക്കൊണ്ട്, ഉപഭോക്താവ് എന്ന അധികാരം ഉപയോഗിച്ച് അങ്ങോട്ട് പല വട്ടം reduction തരാൻ നിർബന്ധിക്കും.ചിലർ, ശല്യമെന്നു കരുതി കുറച്ചു പണം reduction തരും.somans, nashe, gns ,ഹോളിഡേ planet ...അവരൊക്കെ എന്നും എന്നോട് നല്ല രീതിയിൽ പെരുമാറിയിട്ടുണ്ട്. room share ന് lady യെ കിട്ടാതെ പലപ്പോഴും അധിക കാശ് കൊടുക്കാൻ ഇല്ലാത്തത്

മറ്റൊരാളെ പ്പോലും വിദേശ, സ്വദേശയാത്രകളിൽ കണ്ടിട്ടില്ല
No comments:
Post a Comment