കഥാപാത്രങ്ങൾ, സംവദിക്കുന്നു!
പുരുഷാധിപത്യം സത്യമാണ്.
"പുരുഷന്റെ അഹങ്കാരം, ധിക്കാരം, ഒന്നും അറിയില്ലെങ്കിലും എല്ലാം തനിക്കറിയും, തന്റെ നിയന്ത്രണത്തി ലെന്ന
ധാർഷ്ട്യം, താൻ ഇഷ്ടപ്പെടുന്നവരെയൊക്കെ ഭാര്യ വെറുക്കുന്നവരെപ്പോലും ഇഷ്ടപ്പെടണം എന്ന നിർബന്ധ ബുദ്ധി അവളെ വീട് വിട്ടിറങ്ങാൻ
പ്രേരിപ്പിക്കുന്നു."
എന്റെ ഒരു കഥയിലെ സ്ത്രീ കഥാപാത്രം ഇങ്ങനെയൊക്കെ ചിന്തിക്കുന്നു. ശരിയോ?
ഈ കഥയിലെ സ്ത്രീ സ്വയം അടിമത്തം വരിക്കുന്നവളല്ല

പലപ്പോഴും ഒട്ടും നിവർത്തിയില്ലാതെ, മറ്റു
വഴികളില്ലാതെ വരുമ്പോഴാണ് പെണ്ണുങ്ങൾ സ്വയം അടിമത്തം രക്ഷാകവചമായി ധരിക്കുന്നത്.

No comments:
Post a Comment