Friday 15 December 2017

സർഗ്ഗാത്മക സാഹിത്യം?

സർഗ്ഗാത്മക സാഹിത്യം?
സെക്സ് മാത്രമോ,ജീവിതം.?ശബരിമല അയ്യപ്പന്‍റെ കാലിന്നിടയില്‍ എന്തെന്ന് തിരയുന്ന,പെറ്റമ്മയെ ലൈംഗികമായി അക്രമിക്കുന്ന,സ്വന്തം ചോരയില്‍ പിറന്ന മകള്‍ക്ക് കുഞ്ഞിനെ നല്‍കുന്ന പിതാക്കന്മാര്‍ ഉള്ള കേരളത്തില്‍ അതൊക്കെ ശരിയെന്ന മട്ടില്‍ എഴുതുന്ന സാഹിത്യം...
.ഛെ..തെറ്റുകൾ, മനുഷ്യ സഹജം.അവ തിരുത്തി മുന്നോട്ട് പോകുന്ന രീതിയിൽ(sublime) ...വേണ്ടേ സാഹിത്യ രചന. 
അല്ലാതെ,
ഇനിയും കേരളത്തിൽ I S, തന്തമാർ പെണ്മക്കളെ എന്തും ചെയ്യുമെന്ന മട്ടിൽ അരാജകത്വ,fasicist രീതിയിൽ വേണോ എഴുത്ത്?

No comments:

Post a Comment