Friday 15 December 2017

Mauritius..സ്വപ്നഭൂമി!(9-11-2017 to 14-11-2017

Mauritius... സഞ്ചാരികളുടെ, സ്വപ്നഭൂമി!(9-11-2017 to 14-11-2017 by Soman's Leisure Travels Ltd ) )
കേരളത്തിലും, വയനാട്,കുട്ടനാട്, ഇടുക്കി,silent valley,.പാതിരാമണൽ,ബേക്കൽ, അതിരപ്പള്ളി......
നമുക്കും മൊറീഷ്യസ് പോലെ അനേകം ടൂറിസ്റ്റ് കേന്ദ്രങ്ങൾ നിർമ്മിച്ച് ,വരുമാനമുണ്ടാക്കാനാവും.
സർക്കാർ, ഇക്കാര്യത്തിൽ ഉത്സാഹിക്കു.
ആശംസകൾ
കെ.എം. രാധ

No comments:

Post a Comment