സമ്പന്ന വിദേശരാജ്യങ്ങളിലും,ദാരിദ്ര്യമുണ്ട്!
2017 January first week,
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടയ്ക്ക്,സിഡ്നിയില്‍ വെച്ച് പത്രം വായിച്ചപ്പോള്‍, കെട്ടിട നിര്‍മ്മാണമേഖലയില്‍ 50 % വിലവര്‍ദ്ധന കണ്ടു.
മെല്‍ബണ്‍,ബ്രിസ്ബെയിന്‍ (ഓര്‍മ്മ) തെരുവില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച അഭയാര്‍ത്ഥികളെ കണ്ടു.
ലണ്ടന്‍ തെരുവില്‍ പ്രതിദിനം 50000 ലധികം ആളുകള്‍ ഉറങ്ങുന്നു.
അവിടെ ,waste bascket ല്‍ നിന്ന് ഭക്ഷണം കൈയിട്ടു വാരുന്ന ഭിക്ഷക്കാരനും, ഇറ്റലിയില്‍ വലിയ പ്ലാസ്റ്റിക് ഉറയിലെ ചീഞ്ഞ കിടക്കയില്‍ കിടക്കുന്ന യാചകനും,പട്ടിയും ഒരേ ചങ്ങലയില്‍ പൂട്ടിയിരിക്കുന്നതും,
കൂടാതെ,
റോമില്‍ മാര്‍പ്പാപ്പയെ കണ്ടു വരും വഴി ഭൂഗര്‍ഭപാതയുടെ ചവിട്ടുപടിയില്‍ സുന്ദരിയായ ചെറുപ്പക്കാരി മാറ് മറച്ച് കൊണ്ട് ,കുഞ്ഞിന് പാലൂട്ടി അരികില്‍ വെച്ച വട്ടപ്പാത്രത്തില്‍ കാശ് നിക്ഷേപിക്കാനുള്ള നിശ്ശബ്ദ അപേക്ഷയുമായി ഇരിയ്ക്കുന്നതും കണ്ടു.
കെ.എം.രാധ.
1.London (2013)

No comments:
Post a Comment