കഥ
തിരിച്ചറിവ്
കെ.എം.രാധ
അഭിജിത്തിന്റെ ഇരുകവിളിലും ആഞ്ഞാഞ്ഞടിച്ച്,അർപ്പിത
പൊട്ടിക്കരഞ്ഞു.
'ദുഷ്ടൻ,നീചൻ,പെണ്ണുപിടിയൻ'
പെട്ടെന്ന്,
അയാൾ,പോക്കറ്റിലുള്ള ഫോട്ടോ എടുത്തു.
അഭിജിത്ത്,അർപ്പിതയ്ക്ക് നൽകിയ ചിത്രം,അവൾ,കൂട്ടുകാരനുമൊത്ത് അവന്റെ വീടിനകത്തേക്ക്, പോകുന്നത്!
അവന്റെ,മുഖം,സ്വരം ശാന്തം.
പരസ്പരം,കണ്ണീരോടെ ആലിംഗനത്തിലമരവേ,അഭിജിത്ത്:
'ഇടക്കാലത്ത്,നമ്മുടെ,മനസ്സും ദേഹവും അകന്നു.തെറ്റുകൾ,മനുഷ്യസഹജം.
തിരുത്തിയേ,ഒക്കു."
നാം,ഒരുമിച്ച് മുന്നോട്ടു പോയില്ലെങ്കിൽ..,തകർന്നു
പോകുന്നത്,ചിതറുന്നത്..ഒന്നല്ല.. മൂന്ന് ജീവിതം!
ദേ.. അങ്ങോട്ട്, നോക്കു'
അപ്പോൾ,അഭിജിത്ത്-അർപ്പിതയ്ക്ക് മംഗല്യച്ചരട് കൊരുത്ത്,വർഷങ്ങളുടെ
നേർച്ച ഫലം
അഞ്ചാം ക്ലാസുകാരി'പുണ്യ'പുസ്തകസഞ്ചി തൂക്കി മുറ്റത്ത്!

No comments:
Post a Comment