സന്ദീപ് നെയ്യാറ്റിന്‍കര എഴുതുന്നു
ആർഷഭാരതം-5100 വർഷങ്ങൾക്ക് മുൻപ് ഋഷീശ്വരന്മാരായ ശാസ്ത്രകാരന്മാരുടെ മന:ക്കണ്ണിൽ ജനിച്ച സംസ്കാരം...
ആർഷഭാരതം-5100 വർഷങ്ങൾക്ക് മുൻപ് ഋഷീശ്വരന്മാരായ ശാസ്ത്രകാരന്മാരുടെ മന:ക്കണ്ണിൽ ജനിച്ച സംസ്കാരം...
രാമനും കൃഷ്ണനും ചരകനും ജനിച്ച ഈ മണ്ണു മറ്റ് 38 സംസാകാരങ്ങളും നശിച്ചിട്ടും ഇന്നും അചഞ്ചലമായി നില കൊള്ളുന്നു.
1000ത്തോളം വർഷം വിദേശികൾ കീഴടക്കിയിട്ട് പോലും....
ചില ചില്ലറ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം--
അതിഥി ദേ വോ ഭവ: എന്നു പറഞ്ഞ് വന്നു കയറിയ മൂതേവിക ളെ എല്ലാം സ്വീകരിച്ചതിന്റെ ഫലം.
കച്ചവടത്തിനു വന്നവർ അധികാരം കൈയ്യടക്കിയപ്പോൾ എവിടെ യോ കൈ മോശം വന്ന ജീവവായുവിലേയ്ക്ക് അനിവാര്യമായ ഒരു തിരിച്ചുപോക്ക് അവശ്യമായ് തീർന്നു...
ഇന്നിതാ ആ സമയം കരഗതമായിരിയ്ക്കുന്നു.
56 കൊല്ല ത്തെ കോൺഗ്രസ് ഭരണം താങ്ങാവുന്നതിലും ഏറെ കയ്പ്പു നീർ സമ്മാനിച്ചു.
നമ്മൾ ഒരേ മന സ്സോടെ തിരിച്ച് പോകുന്നു.... ആ സുവർണ്ണ കാലത്തേക്ക്....
അതിന്റെ മന്ത്രധ്വനികൾ മുഴങ്ങി കഴിഞ്ഞു.
ഭരണാധികാരികൾക്ക് പകരം രാജ്യ സേവകൻ ഭരിയ്ക്കും...
പണ്ട് ദളിതനായ ഭഗവാൻ കൃഷ്ണൻ ഗീതയിലൂടെ ധർമ്മോപദേശം നൽകിയെങ്കിൽ ഇന്നിതാ ദളിതനായ ആധുനിക ന രേന്ദ്രൻ ഭഗവാന്റെ ദ്വാരക ക ണ്ടെടുത്ത നാട്ടിൽ നിന്നും തയ്യാറായിക്കഴിഞ്ഞു...
നമ്മുടെ അനുഗ്രഹം വോട്ടായി ചൊരിഞ്ഞാലും.....
ഭാരതീയ ജനതാ പാർട്ടിയ്ക്കു ദേശീയ പുഷ്പം താമര അടയാളത്തിൽ. ആസന്നമായ അസുരാദി നിഗ്രഹത്തിനു ഞങ്ങളിലൊരാളായ് നിങ്ങളും നിങ്ങളുടെ ബന്ധുജനങ്ങളും ഏകോദര ഭാവ ത്തോടെ തുടങ്ങാം.
...ഉണരൂ ജനങ്ങളെ നമുക്കും ഈ മണ്ണീൽ അഭിമാനത്തോടെ ജീവിയ്ക്കാം..
.ന്യൂന പക്ഷ തീവ്രവാദിക ളെയും ലവ് ജിഹാദുക ളേയും തോൽപ്പിയ്ക്കണ്ടേ...
പണ്ട ഭൂപരിഷ്കരണ നിയമത്തിലൂടെ പിടിച്ചടക്കിയ ഹിന്ദുവിന്റെ മണ്ണു ഇന്നെവിടെ,,?,
ആരുടെയൊക്കെ കൈകളിൽ... നമുക്ക് തുടങ്ങാം-----ഒരു നിശബ്ദ വിപ്ലവത്തിന്.
(സന്ദീപ് നെയ്യാറ്റിന്‍കര)
No comments:
Post a Comment