സന്ദീപന്‍ എന്തിനിത്ര ക്ഷുഭിതനാകുന്നു? ടി വിയില്‍ ശബ്ദം കേട്ടു. സ്വാമിമാര്‍ , സര്‍വസംഗ പരിത്യാഗികളല്ലേ?അവര്‍,കാമ ക്രോധലോഭമോഹങ്ങളില്‍ നിന്ന് വിട്ടു നില്ക്കണം. കേരളത്തില്‍ ആള്‍ ദൈവ പൂജ ചെയ്യുന്നവരും,അല്ലാത്തവരും,ദൈവവിശ്വാസം ഇല്ലാത്തവരും ഒക്കെയുണ്ട്.
ഒരു സിപിഎം മാഷ്,എന്നും,ദൈവത്തെ,പൂജയെ കുറ്റം പറഞ്ഞ് ഒടുവില്‍,അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ,തിരുനാവായയില്‍ ചെന്ന് നടത്തിയതായി അറിയാം.
സന്ദീപന്‍,ഒരു കാര്യം മറക്കുന്നു.വിശ്വാസവും,അവിശ്വാസവും തികച്ചും വ്യക്തിപരം.സന്ദീപനല്ല,സന്ദീപനപ്പോലെ പതിനായിരം സന്ദീപന്മാര്‍ വിചാരിച്ചാലും ,അമൃതാനന്ദമയിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ,അവരുടെ അടുത്ത് പോകും .ആള്‍ദൈവങ്ങളെ പൂജിക്കുന്നവര്‍ അതും നടത്തും.സോണിയാ മാഡത്തിന്‍റെ പാദാരവിന്ദങ്ങള്‍ തൊട്ടു വണങ്ങുന്ന ഗ്രാമീണരെ പ്പറ്റി ചിന്തിക്കുക.അതൊന്നും,ഇല്ലാതാക്കാന്‍,സന്ദീപന് കഴിയില്ല.
അത്ര പെട്ടെന്ന് ,കാഷായ വസ്ത്രം അഴിക്കരുതേ.കഞ്ഞി കുടി മുട്ടിയെന്നും വരും.
തമാശയാണേ.ക്ഷമിച്ചാലും.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment