aijandevassy Enchackal Then what is modi is doing now. To get the majorities vote, he made a riot and he is now talking abt devolopment.
സജിദേവസ്സിയ്ക്ക് മറുപടി.....
കലാപങ്ങളെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ സജിന്‍ ദേവസ്സിക്ക് അവകാശമില്ല.ഗുജറാത്തില്‍ മാത്രമല്ല കലാപങ്ങള്‍ ഉണ്ടായത്.2002നു ശേഷം അവിടെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവാത്തത് മോഡിയുടെ കഴിവ് കൊണ്ടുതന്നെ.
ഇന്ത്യ മുഴുവന്‍,കേരളം ഉള്‍പ്പെടെ വര്‍ഗീയ കലാപങ്ങള്‍, അസം,മുസഫര്‍ നഗര്‍ കലാപം,മുംബൈ ഉള്‍പ്പെടെ ബോധ്ഗയ,ഹൈദരബാദ്...ഇന്ത്യ മുഴുവന്‍ കലാപങ്ങളും,ബോംബ് സ്ഫോടനങ്ങളും , വാഗണ്‍ വഴി വ്യാജ നോട്ടു കടത്ത് ഉണ്ടായെങ്കില്‍,അതിന് മോഡിയല്ല ഉത്തരവാദി
,അതതു സംസ്ഥാനം ഭരിക്കുന്ന നട്ടെല്ലില്ലാത്ത,സുഖിമാന്മാരായ , സാധാരണ ജനത്തെ കുരുതികൊടുക്കുന്ന ,മനുഷ്യത്വത്തിന് വില കൊടുക്കാത്ത ഭരണ നേതൃത്വങ്ങളാണ് ഉത്തരം നല്‍കേണ്ടത്.
ALL WISHES
SAJIDEVASSY

No comments:
Post a Comment