Wednesday, 2 April 2014

കേരളീയ പൊതു ജനാധിപത്യ സമൂഹത്തിന് മുന്‍പില്‍,
ജോസഫ് മാഷ്‌ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ,നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ ,(ഇങ്ങോട്ട് ഒരു ചോദ്യം പോലും ചോദിക്കാനാവാത്ത വിധം,)തെളിയിക്കാനാവും.
സലോമി,എന്ത് കൊണ്ട് ചിന്തിച്ചില്ല? ഇത്രക്കാല വും,എല്ലാ വേദനയും ഏറ്റുവാങ്ങി,ജീവിച്ചില്ലേ?
മക്കള്‍ക്ക്‌ വേണ്ടിയെങ്കിലും,ആത്മഹത്യ ഒഴിവാക്കാമായിരുന്നു.ഇത്രയും, മുള്ളുകള്‍ ചവുട്ടിയാണ് ജീവിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല.പിരിവെടുത്ത്,സഹായിക്കുമായിരുന്നു.മക്കളും,മാഷും ഇനിയുള്ള കാലം,സലോമിയെ ഓര്‍ത്ത് കൊണ്ടുതന്നെ ,സമാധാനത്തോടെ ജീവിക്കാന്‍ ദൈവ കൃപ ഉണ്ടാകട്ടെ .
ആശംസകള്‍
കെ.എം.രാധ
വിശുദ്ധയായ സലോമി... — with Vinayaraj Sankaran and 9 others.

No comments:

Post a Comment