പിണറായി പറഞ്ഞിട്ടും അമൃതാനന്ദമയിയെ പറ്റി വലിയ കവറേജ് അഹങ്കാരത്തോടെ കൈരളി ചാനല്‍ കൊടുത്തെങ്കില്‍,അത്,സിപിഎം ന്‍റെ വോട്ടുകള്‍ ചോര്‍ന്ന്,ഇടതുപക്ഷത്തിന് ഒറ്റ സീറ്റുകള്‍ പോലും കിട്ടരുതെന്ന കോണ്ഗ്രസ് തന്ത്രം.ന്യൂനപക്ഷത്തെ പോക്കറ്റിലാക്കി,ആ വോട്ടുകളും,ഭൂരിപക്ഷ ഹൈന്ദവ വിഡ്ഢികളുടെ മുഴുവന്‍ വോട്ടുകളും വാങ്ങി,ജയിക്കാം,ഇടതുപക്ഷ-ബിജെപിയെ ഒന്നിച്ചു തകര്‍ക്കാം എന്ന അതിമോഹമാണ് കോണ്ഗ്രസ്സ് പ്രദര്‍ശിപ്പിക്കുന്നത്. .അതാണ്,ഇരുപത്തി നാല് മണിക്കൂറും ഇടതുപക്ഷത്തെ പുച്ഛത്തോടെ വിലയിരുത്തി,ഒടുവില്‍ വേണ്ടി വന്നാല്‍,ഞങ്ങളുടെ പിറകെ കൂടിക്കോ,പിന്തുണ തന്നോ എന്ന എ.കെ.ആന്‍റണിയ്ടെ കല്പ്പന.ഇപ്പോഴാണ്, വാര്‍ത്ത വായിച്ചത്.എന്‍റെ അഭിപ്രായം,വിലയിരുത്തല്‍.ഇതില്‍,മറ്റാര്‍ക്കും പങ്കില്ല.കെ.എം.രാധ
No comments:
Post a Comment