ആര്‍.ആര്‍.നായര്‍ എഴുതിയ കാര്യം വായിക്കുക.വിലയിരുത്തുകഗെയ്ല്‍ ഇന്റര്‍വ്യൂ പെയ്ഡ് ന്യൂസ്.....
+++++++++++++++++++++++++++++++++
കൊച്ചി കേന്ദ്രമായി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉടമസ്ഥനാണ് ഗെയ്‌ലുമായുള്ള വിവാദ അഭിമുഖത്തിന് വേണ്ട സാഹചര്യങ്ങള്‍ സ്വകാര്യ ചാനലിന്റെ ചീഫ് എഡിറ്റര്‍ക്ക് ഒരുക്കിക്കൊടുത്തിരിക്കുന്നത് എന്ന് പറയപ്പെടുന്നത് ?
അമൃതാ ഹോസ്പിറ്റലിനെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഈ അഭിമുഖം കൊണ്ട് ഉദ്ദശിച്ചിരിക്കുന്നത്. മാതാ അമൃതാനന്ദമയീ മഠം ഇല്ലാതാക്കുന്ന വിധത്തിലുള്ള വിവാദങ്ങള്‍ അഴിച്ചുവിടുകവഴി മഠത്തിന്റെ അനുബന്ധസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റും. ഇതിലൂടെ അമൃതാ ആശുപത്രിയെ ഇല്ലാതാക്കും. ഈ സാഹചര്യം മുതലെടുത്ത് പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് അമൃതാ ആശുപത്രിയിലെ ജീവനക്കാരെ വിലക്കെടുക്കാം എന്നാണ് ഈ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥന്റെ ഗൂഢലക്ഷ്യം.
ഇതിനോടകം തന്നെ അമൃതാ ആശുപത്രിയിലെ 27 ജീവനക്കാരെ ഇദ്ദേഹം വിലക്കെടുത്തു. മൂന്നിരട്ടി ശമ്പളക്കൂടുതല്‍ നല്‍കിയാണ് ഇദ്ദേഹം ആശുപ്രത്രി ജീവനക്കാരെ വിലയ്‌ക്കെടുത്തിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥനും അഭിമുഖം നടത്തിയ ചാനലിന്റെ ചീഫ് എഡിറ്ററുമായി വളരെ അടുത്ത ചങ്ങാത്തം ഉള്ളവരാണ്. ചാനലിന്റെ ചെയര്‍മാനും നടനുമായ വ്യക്തിക്ക് ഈ സ്വകാര്യ ആശുപത്രിയ്ക്ക് പണം മുടക്കുണ്ടെന്ന് സൂചനയുണ്ട്. നേരത്തെ ഇവര്‍ മൂവരും ചേര്‍ന്ന് ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചിയില്‍ മീഡിയ സിറ്റി ആരംഭിക്കാന്‍ ലക്ഷ്യം വച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. ആധുനിക രീതിയിലുള്ള ആശുപത്രിയാണ് കൂടുതല്‍ ലാഭകരം എന്ന് മനസ്സിലാക്കിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് ചുവടുമാറ്റിയത്.
ചാനലിന്റെ ഇന്റര്‍വ്യൂന് പോകാനും വിദേശയാത്ര നടത്താനും വേണ്ട എല്ലാ സാമ്പത്തിക സൗകര്യങ്ങളും ഈ ആശുപത്രി ഉടമസ്ഥന്‍ ചെയ്തുകൊടുത്തു എന്ന് പറയപ്പെടുന്നു. ചാനല്‍ ചീഫ് എഡിറ്റര്‍ക്ക് ഒപ്പം ഒരു വനിതയും വിദേശത്തേക്ക് പോയിരുന്നു. അതേസമയം സിപിഎമ്മില്‍ തന്നെ പിണറായി വിഭാഗം ഈ ചാനല്‍ ചര്‍ച്ചയെ ശക്തമായി എതിര്‍ത്തിരിക്കുകയാണ്. സിപിഎം ആലപ്പുഴ ജില്ലാക്കമ്മറ്റിയാണ ചാനലിന്റെ ചീഫ് എഡിറ്റര്‍ക്ക് എതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് നിങ്ങളുടെ ലൈക്‌ക്കും ഷെയറും കമെന്റും ഒന്നും വേണ്ട പക്ഷെ ഇതു മൊത്തോം വായിക്കാന്‍ ഉള്ള ക്ഷമ നിങ്ങള്‍ കാണിക്കണം......സത്യങ്ങള്‍ ഒരിക്കലും മൂടി വെക്കാന്‍ സാധിക്കില്ല.

No comments:
Post a Comment