പിണറായിവിജയനെ നേരില്‍ കണ്ടിട്ടുണ്ട്.
(മകളുടെ വിവാഹത്തിന് വന്നപ്പോള്‍, ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്.എന്‍റെ രണ്ടാമത്തെ മകള്‍ സിപിഎം നേതാവിന്‍റെ മകനെയാണ് വിവാഹം കഴിച്ചത്. അവര്‍ ഒന്നിച്ച് പഠിച്ചതാണ് .എന്നുവെച്ച്, ഒരിക്കലും എന്‍റെ കാഴ്ചപ്പാടുകള്‍.ആദര്‍ശങ്ങള്‍,നിഷ്പക്ഷ ചിന്താഗതിയില്‍ മാറ്റം വന്നിട്ടില്ല.ഒരു രാഷ്ട്രീയ നേതാവുമായിട്ടും ,ചിന്തകള്‍ പങ്കിടാറില്ല.ടിപി വധത്തില്‍ എതിര്‍പ്പ് ,അന്‍സാരിയെ കൊണ്ട് വന്നപ്പോള്‍ ഉള്ള വിയോജിപ്പ് ഈ ടൈം ലൈനില്‍ എഴുതിയത് ശ്രദ്ധിക്കുക.ഒരു പാര്‍ട്ടിയിലും അംഗമല്ല. )
പിണറായി, പറഞ്ഞിട്ടും അമൃതാനന്ദമയിയെ പറ്റി വലിയ കവറേജ് അഹങ്കാരത്തോടെ കൈരളി ചാനല്‍ കൊടുത്തെങ്കില്‍,അത്,സിപിഎം ന്‍റെ വോട്ടുകള്‍ ചോര്‍ന്ന്, കേരളത്തില്‍ ഇടതുപക്ഷത്തിന് ഒറ്റ സീറ്റുകള്‍ പോലും കിട്ടരുതെന്ന കോണ്ഗ്രസ് തന്ത്രം.
ന്യൂനപക്ഷത്തെ പോക്കറ്റിലാക്കി,ആ വോട്ടുകളും,ഭൂരിപക്ഷ ഹൈന്ദവ വിഡ്ഢികളുടെ മുഴുവന്‍ വോട്ടുകളും വാങ്ങി,ജയിക്കാം,-ബിജെപി-ഇടതുപക്ഷ-ത്തെ ഒന്നിച്ചു തകര്‍ക്കാം എന്ന അതിമോഹമാണ് കോണ്ഗ്രസ്സ് പ്രദര്‍ശിപ്പിക്കുന്നത്.
അതാണ്,ഇരുപത്തി നാല് മണിക്കൂറും ത്രിപുരയില്‍ മാത്രമുള്ള ഇടതുപക്ഷം തകര്‍ന്നടിയും,ഇടതുപക്ഷത്തിന് ഇന്ത്യയില്‍ വേരോട്ടമില്ല. എന്ന് രാഹുല്‍ രാജകുമാരന്‍ പുച്ഛത്തോടെ വിലയിരുത്തി, ഒടുവില്‍ വേണ്ടി വന്നാല്‍,ഞങ്ങളുടെ പിറകെ കൂടിക്കോ,പിന്തുണ തന്നോ എന്ന എ.കെ.ആന്‍റണിയ്ടെ കല്പ്പന.
(ഇപ്പോഴാണ്, വാര്‍ത്ത വായിച്ചത്. ഇത്,എന്‍റെ അഭിപ്രായം,വിലയിരുത്തല്‍.ഇതില്‍,മറ്റാര്‍ക്കും പങ്കില്ല).
കെ.എം.രാധ

No comments:
Post a Comment