Thursday, 3 April 2014

 നായന്മാരെ...കെണിയില്‍ വീഴരുതേ...
ഉമ്മന്‍‌ചാണ്ടി,പി.ജെ.കുര്യനുമൊത്ത് എന്‍എസ് എസ് ആസ്ഥാനത്തെത്തി ശ്രീ.സുകുമാരന്‍ നായരുമായി(കണ്ടിട്ടില്ല.അറിയില്ല) അര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി.
തന്നെ കൌമാര കാലത്ത്,പി.ജെ.കുര്യന്‍ പീഡിപ്പിച്ചുവെന്ന് പലവട്ടം എന്നും ആ പെണ്‍കുട്ടി പറഞ്ഞിട്ടും,കുര്യനെതിരെ യുള്ള ആരോപണങ്ങള്‍ മുഴുവന്‍ കോണ്ഗ്രസ് മായ്ച്ചു.
ഇപ്പോള്‍,വോട്ടുകള്‍ തേടി എന്‍ എസ് എസ് ആസ്ഥാനത്ത് വന്നപ്പോള്‍,
   കഷ്ടം..ഞങ്ങളായിരുന്നെങ്കില്‍ ചോദിക്കുമായിരുന്നു.
  വര്‍ഗീയ പാര്‍ട്ടിയായ മുസ്ലിംലീഗ്,  ചന്ദ്രിക പത്രത്തില്‍ നായന്മാരെല്ലാം ബിജെപി-ആര്‍ ആര്‍ എസുകാരെന്ന് മൂര്‍ച്ചയോടെ എഴുതി, കൂടുതല്‍  മന്ത്രിസ്ഥാനത്തിനു എതിരെ എന്‍ എസ് എസ് രോഷം കൊണ്ടപ്പോള്‍,ഉടന്‍ ലീഗ് പ്രവര്‍ത്തകര്‍ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തി.
അതിന് എതിരെ ഒരക്ഷരം മിണ്ടിയില്ലല്ലോ എന്ന് ചോദിക്കാന്‍...
കഷ്ടം.
നായന്മാരെ...നിങ്ങളാരും,മുഖ്യന്‍റെ പിത്തലാട്ടത്തില്‍ വീഴരുതേ.
സോണിയ മാഡം ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുതെന്ന് പറഞ്ഞു.
ഭൂരിപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെടരുതെന്നു ഹൈന്ദവരും തീരുമാനിക്കുക.
ഇല്ലെങ്കില്‍,സ്വന്തം കിടപ്പാടം നഷ്ടപ്പെടും.
എന്തൊരു മതേതരത്വം.
കെ.എം.രാധ

No comments:

Post a Comment