Saturday, 5 April 2014

നടന്‍ അമീര്‍ഖാന്‍ എന്ന ന്യൂനപക്ഷസ്നേഹി അവതരിപ്പിക്കുന്ന 'സത്യമേവജയതേ''പരിപാടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു.
മോഡി പ്രധാനമന്ത്രിയാകണ്ട എന്നുള്ളവര്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക
ഓ..ബിജെപി ഉടന്‍ ,
രാഹുല്‍ രാജകുമാരന്‍ ഭരിക്കണ്ട,കോണ്ഗ്രസ്സ് ഭരണത്തില്‍ ഒരിക്കലും വരില്ല എന്ന് പറയാന്‍ ആഗ്രഹമുള്ളവര്‍ക്കായി
''രാജസുരക്ഷ ജയതേ''എന്ന പരിപാടി സംഘടിപ്പിച്ചുകൊണ്ട് ,ഒരു ടോള്‍ ഫ്രീ നമ്പര്‍ കൊടുക്കുക.
മേലില്‍,ഭൂരിപക്ഷത്തിന്‍റെ നേര്‍ക്ക്‌, വര്‍ഗീയ,ഫാസിസ്റ്റ് കോണ്ഗ്രസ്സിന്റെ കടന്നുകയറ്റം ഇല്ലാതാക്കാന്‍ 'Tit For Tat''.(.പകരത്തിന് പകരം) എന്ന വജ്രായുധം പ്രയോഗിക്കുക.
കെ.എം.രാധ

No comments:

Post a Comment