Sunday, 6 April 2014

ജന്മഭൂമി എഴുതിയില്ലെങ്കിലും,കേരളത്തിലെ കപട മതേതര മാദ്ധ്യമങ്ങള്‍ കാര്യ സാദ്ധ്യത്തിന് ഒളിച്ചു വെച്ചാലും,ഇതൊക്കെ സാധാരണ ജനത്തിന് നന്നായി അറിയുന്ന കാര്യങ്ങള്‍.ഇതൊക്കെ,കേരളത്തില്‍ സംഭവിച്ചത് ഇരുമുന്നണികളുടെ കപട മതേതരത്വം.
മാദ്ധ്യമങ്ങള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്.നാളെ,നിങ്ങളുടെ കുടുംബങ്ങള്‍ക്കും ,ഈ ഗതി വരുമ്പോഴേ,കണ്ണുകള്‍ തുറക്കൂ,അപ്പോഴേയ്ക്കും സമയം കഴിഞ്ഞി രിക്കും.

No comments:

Post a Comment