Wednesday, 2 April 2014

സംഭവത്തെക്കുറിച്ച് അര്‍ജ്ജുനും ഗോപിയും വിവരിച്ചത് ഇങ്ങനെയാണ്. മാര്‍ച്ച് 22ന് രാത്രി രോഹിതും അര്‍ജ്ജും ഗോപിയും കൂടി ഭക്ഷണം വാങ്ങാന്‍ ഒരു റെസ്റ്റോറന്റില്‍ പോയി. അവിടെ നിന്നും ഭക്ഷണം വാങ്ങിയ ശേഷം തണ്ണീര്‍ ബാവി ബീച്ചില്‍ പോകാന്‍ ഇവര്‍ തീരുമാനിച്ചു. എന്നാല്‍ ബീച്ചിലേക്കു പോകും വഴി രോഹിതിനെ കാണാതായി. ഇതേത്തുടര്‍ന്ന് ഇവര്‍ തിരിച്ച് രോഹിതിന്റെ ഫ്ളാറ്റിലേക്കു പോയി. പിന്നെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.

പിറ്റേന്നു രാവിലെയാണ് ഇവര്‍ രോഹിതിനെ തെരയാന്‍ ആരംഭിച്ചത്. ആ തെരച്ചിലില്‍ രോഹിതിന്റെ മൃതദേഹം ബീച്ചിനടുത്ത് ഒരു പറമ്പില്‍ കിടക്കുന്നതു കണ്ടു. - 
ഒപ്പമുണ്ടായിരുന്ന ആളെ പെട്ടെന്ന് കാണാതായാല്‍ ,അര്‍ജും ഗോപിയും അന്വേഷിക്കില്ലേ?ഈ രണ്ടു കുട്ടികള്‍ പറയുന്നത് കള്ളം

No comments:

Post a Comment