ജനാധിപത്യത്തിന്, പക്ഷപാത രാഷ്ട്രീയം വന്‍ വെല്ലുവിളി!
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ,തിരഞ്ഞെടുപ്പ് കഴിയും വരെ നിയന്ത്രണം ഏര്‍പ്പെടു ത്തേണ്ടത്, പക്ഷം പിടിച്ചു വാര്‍ത്തകള്‍ നിര്‍മ്മി ക്കുന്ന
കേരളത്തിലെ പത്ര മാദ്ധ്യമങ്ങളെയും,വാര്‍ത്താ ചാനലുകളെയും.
അല്ലാതെ,എഴുതാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ,സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ അമേരിക്കക്കാരന്‍ പയ്യന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്ഗ് 24 വയസ്സില്‍ കണ്ടുപിടിച്ച ( ഇന്ന് ആ പയ്യന് 30 വയസ്സ്)
ഫേയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളെയല്ല.
എന്ന് തൊട്ടാണ് കേരളത്തില്‍,നിയന്ത്രണം?
കേള്‍ക്കട്ടെ?

No comments:
Post a Comment