Wednesday 12 February 2014

പിന്നേ...നുണകള്‍ പറയുന്നതിനും അതിരുണ്ട്.ഹാഹാ...മുംബൈ സ്ഫോടനത്തിന് മുന്‍പ് തഹാവൂര്‍ രാണ കേരളത്തില്‍ വന്നിരുന്നല്ലോ.ഡേവിഡ് കോള്‍മാന്‍ ഹെട്ളി തിരുപ്പതി സന്ദര്‍ശിച്ചല്ലോ.അതെന്താണ് സത്യസന്ധ കോണ്ഗ്രസ്സ് അന്വേഷിക്കാത്തത്. ഇപ്പോള്‍,ഇരുവരും മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരകര്‍ എന്ന നിലയ്ക്ക് അമേരിക്കയില്‍ ശിക്ഷ അനുഭവിക്കുന്നു.,ഇസ്രത്ത്‌ പാകിസ്താന്‍ ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധം പുലര്‍ത്തിയെന്നു ഹെട്ലി കൊടുത്ത മൊഴി നിവര്‍ത്തിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയ്ക്ക് മുന്‍പാകെ ,രേഖ കൈമാറി.അതിരിക്കട്ടെ തടിയന്റവിട നസീര്‍ ആര്‍എസ് എസ്കാരനാണോ?അയാളെ,നേപ്പാള്‍ /ബംഗ്ലാദേശ്അതിര്‍ത്തിയില്‍ വെച്ചല്ലേ പിടിച്ചത് ?ഇപ്പോള്‍,ഹൈദ്രാബാദില്‍ ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന സ്ഥലത്ത്,ബോധ്ഗയയില്‍ സ്ഫോടനം നടത്തിയ റിയാസ് ഭടകല്‍ ഇപ്പോള്‍,ജയിലില്‍.ഇന്ന്,കേരളത്തിലേക്ക് ഒഴുകുന്ന വ്യാജനോട്ടുലോബി .സ്വര്‍ണ്ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ആരാണ് ?നാം,നിഷ്പക്ഷ ജനാധിപത്യ വാദികള്‍ ഒരിക്കലും സത്യത്തിന് നേരെ മുഖം മറയ്ക്കരുത്.ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ചൈനയാണ്.മുന്‍പ്,അമേരിക്ക സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ ഉടന്‍ ആ രാജ്യം തുണ്ടമാക്കി.ഇപ്പോള്‍,പാകിസ്ഥാനെ ചെല്ലും ചിലവും കൊടുത്തു ചൈനയും,അമേരിക്കയും പോറ്റുന്നു.പാകിസ്ഥാനെയും ,ഇന്ത്യയേയും നശിപ്പിക്കാന്‍. കഷ്ടം..ഏത് സ്ഫോടനങ്ങള്‍ നടന്നാലും നിരപരാധികള്‍ കൊല്ലപ്പെടുന്നു.നമ്മുടെ അയല്‍രാജ്യങ്ങളില്‍,സിറിയ,ഈജിപ്ത്.,അള്‍ജീരിയ,ലിബിയ,ആഫ്രിക്കന്‍ രാജ്യങ്ങള്‍..എന്നും,സ്ഫോടനങ്ങള്‍,പട്ടാളവും,ജനവും നരനായാട്ട് നടത്തുന്നു.ഇനിയെങ്കിലും,ഇന്ത്യയില്‍,കേരളത്തില്‍ എന്നാണ് വിവിധ ജാതിമത വര്‍ഗ -മതരഹിതര്‍ തമ്മില്‍ പരസ്പര വിശ്വാസവും ,ഐക്യ വും ഉണ്ടാവുക?പാകിസ്ഥാനില്‍ കൊച്ചുകുട്ടികള്‍ പോലും തോക്കെടുക്കുന്നു.അതെല്ലാം ആര്‍ എസ് എസ് കാരാണോ?ഇസ്ലാമിനെയെന്നല്ല,ഒരു മതത്തെയും കുറ്റപ്പെടുത്താനല്ല ഇത്രയും എഴുതിയത്.ആര് തെറ്റുകള്‍ പ്രവര്‍ത്തിച്ചാലും ശിക്ഷയില്ല.അതാണ്‌,ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ദുരന്തം. ''ചില സുപ്രീംകോടതി ജഡ്ജസ് കോണ്ഗ്രസ്സില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു , സ്ഥാന മാനങ്ങള്‍ക്ക് കോണ്ഗ്രസ്സിന് മുന്‍പില്‍ തല കുനിക്കുന്നു.''എന്ന് ഒരു കേരള എം.പി.പറഞ്ഞത് വളരെ സത്യം.ഈ കോണ്ഗ്രസ്സ് തന്നെ എന്‍ ഐ എ,സിബിഐ യെ വിലയ്ക്ക് വാങ്ങി എത്രയോ കേസുകള്‍ തേയ്ച്ചു മായ്ച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുന്നവര്‍ കേരളത്തിലുണ്ടെന്ന റിയാം. കേരളീയര്‍ പുനര്‍ വിചിന്തനത്തിന് തയാറാവുക.ജാതിമത ചിന്തകള്‍ മാറ്റി വെയ്ക്കൂ. നാം ,എല്ലാവരും ഹൃസ്വ ജീവിതത്തിനു ഇവിടെ വന്നവര്‍.ഉള്ള കാലം പരസ്പര സ്നേഹവിശ്വാസങ്ങളോടെ കഴിഞ്ഞു കൂടേ?ആശംസകള്‍.കെ.എം.രാധ

No comments:

Post a Comment