Tuesday 11 February 2014

അല്ലാ...എത്രയൊക്കെ ചിന്തിച്ചിട്ടും കാര്യം മനസ്സിലായില്ല...
കെപിസിസി പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനം അത്രയ്ക്ക് ശ്രേഷ്ഠം?
ആര് പ്രസിഡന്‍റ് ആയാലും ,ജനങ്ങളുടെ നീറും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ?
ഇരു മുന്നണികളും കൂടി തുടങ്ങി വെച്ച ,ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതിക്കാരെയും ,വിശ്വാസികളെയും ഒരുപോലെ പരിഹസിക്കുന്ന മുഖ്യമന്ത്രി,മതേതരന്‍ ആഭ്യന്തരമന്ത്രി ..അധികം ചിരിക്കരുത്.....
ഇതാ...നല്ല ഒരവസരം.വോട്ടുകള്‍ നിഷേധത്തിനല്ല.അത്,നേരായ രീതിയില്‍ വിനിയോഗിക്കുക.ഡല്‍ഹിയില്‍ സംഭവിച്ചതിന്റെ ഇരട്ടി ശക്തിയോടെ ഈ കൊടും വഞ്ചനയ്ക്ക് പകരം വീട്ടുക.
കെ.എം.രാധ

No comments:

Post a Comment