Sunday 9 February 2014

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കേരളത്തിലേക്ക് ഹൃദ്യമായ സ്വാഗതം.
അതേ!..സുശക്ത.രാഷ്ട്രമാണ് വലുത്.രാഷ്ട്രമുണ്ടെങ്കിലേ,ജനവും,സ്വസ്ഥ ജീവിതവുമുള്ളൂ...
ഇന്ത്യയെന്ന പരിപാവന രാജ്യത്ത് കുടുംബ വാഴ്ച, തീവ്രവാദം,വോട്ടു ബാങ്ക് പ്രീണനം,അതിര്‍ത്തികള്‍ വേര്‍തിരിക്കാതെ 62 വര്‍ഷം ആര്‍ക്കും രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും വിഘടന പ്രവര്ത്തനത്തിന് സൌകര്യം നല്‍കി,(ചൈന,അമേരിക്ക,ജര്‍മനി,ബ്രിട്ടന്‍,ഫ്രാന്‍സ്...പാശ്ചാത്യ-പൌരസ്ത്യ രാജ്യങ്ങള്‍ ,അവരുടെ രാജ്യാതിര്‍ത്തികള്‍ എത്ര സുരക്ഷിതമായി പരിപാലിക്കുന്നുവെന്ന്,ഇന്ത്യ കണ്ടു പഠിക്കുക) നശിപ്പിച്ച,ജനമനസ്സുകള്‍ വിഭജിച്ചവര്‍ക്കെതിരെ ശക്തമായി പോരാടുന്ന സമുന്നത നേതാവ് നരേന്ദ്രമോഡിയ്ക്ക്,കേരളത്തിലേക്ക് സ്വാഗതം.....
താങ്കള്‍ ,രാഹുല്‍ഗാന്ധിയെന്ന ,ഇന്ത്യാചരിത്രമോ,മഹാത്മാഗാന്ധി യുടെ ആത്മകഥയെന്ന സ്വാതന്ത്ര്യസമര ചരിത്രവും,ഭാവി ഭാരത പ്രതീക്ഷകളും കൂട്ടി യോജിപ്പിച്ച ഇതിഹാസം വായിക്കാത്ത .അപക്വ മനസ്സിനെ പുറംതള്ളുക.
കര്‍ണ്ണാടകത്തിന്‍റെ തലസ്ഥാനം, ബാംഗ്ലൂര്‍ സംസ്ഥാനമെന്ന് ഉറക്കെ പറഞ്ഞ്,വിദേശ സംസ്കാരം മാത്രം വിഴുങ്ങുന്ന രാഹുല്‍ഗാന്ധി ,സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ...കോണ്ഗ്രസ്നേതാവെന്ന് ...കഷ്ടം!
ബ്രിട്ടീഷുകാര്‍ ഭാരതം വിട്ട്പോകുമ്പോള്‍ ,ചിതറിക്കിടന്ന അനേകം നാട്ടു രാജ്യങ്ങളെ ,ഒന്നിച്ചു ചേര്‍ത്തവരില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലും.വി.പി.മേനോനും ഉണ്ടായിരുന്നു. ആ മഹദ് വ്യക്തിത്വങ്ങളെ വെറും കോണ്ഗ്രസ്സുകാരായി കാണാനുള്ള അറിവേ രാഹുല്‍ഗാന്ധിയ്ക്കുള്ളൂ.
അവര്‍,നരേന്ദ്രമോഡി അഭിപ്രായപ്പെട്ടതുപോലെ ,''ദേശീയ നേതാക്കളാണ്.നവ ഭാരത ശില്പ്പികളും''.
ഇന്ത്യയെന്നാല്‍''നെഹ്‌റു കുടുംബം''മാത്രമെന്ന് ലോകത്തെ ധരിപ്പിച്ച്,ഭരണം നിലനിര്‍ത്താന്‍ രാഷ്ട്രവിരുദ്ധരുമായി കൂട്ടുചേരുന്നവരെ ജനത്തിന് മുന്പിലെത്തിക്കാനുള്ള ദൌത്യം ഏറ്റെടുക്കുന്ന,സ്വിസ് ബാങ്ക് കള്ളപ്പണം അധികാരം ലഭിച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച,താങ്കള്‍ ജന്‍ ലോക്പാല്‍ ബില്‍ കൂടി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തുക.നീതിന്യായപീഠത്തിന്റെ വരുതിയില്‍ വരുന്ന ക്ഷേത്രകാര്യങ്ങള്‍, നിയമത്തിന് വിട്ടുകൊടുക്കുക.
കാരണം,ഈ രാജ്യത്ത്,സത്യം,നീതി മുഴുവനായും വേരറ്റു പോയിട്ടില്ലെന്ന് ജനാധിപത്യ,മതേതര,നിഷ്പക്ഷ വാദികള്‍ വിശ്വസിക്കുന്നു.
ചാരകേസ്,രാജ്യത്ത് നടന്ന വിവിധ സൈനിക ഏറ്റുമുട്ടല്‍ കേസുകള്‍,സോണി ഭട്ടതിരിപ്പാട്,കവിയൂര്‍,കിളിരൂര്‍,സൂര്യനെല്ലി,ഐസ്ക്രീം. വിതുര,പൂവരണി,തോപ്പുംപടി,ഇന്ദു-സുഭാഷ്,ചെങ്ങന്നൂര്‍കാരന്‍ ഗോപിനാഥന്‍ പിള്ള മകന്‍ പ്രനെഷ് പിള്ള മതം മാറിയതെന്തിന്.,കോഴിക്കോട് സ്ഫോടനങ്ങള്‍,മിഠായി തെരുവ് പടക്ക കട സ്ഫോടനം, മാറാട്, മുസാഫര്‍ നഗര്‍ ,ബട് ല, ഗുറാത്ത് , അക്ഷര്‍ധാം ,ഹസ്രത്ത്‌ ബാല്‍ പള്ളി, അസം കലാപങ്ങള്‍ ,മുംബൈ സ്ഫോടനം1,2 ,സിഖ് കൂട്ടക്കൊല മറ്റനേകം കാര്യങ്ങള്‍ ഗവേഷണം നടത്തുമ്പോള്‍..
ഒരൊറ്റ കാര്യത്തിന് മാത്രം ഊന്നല്‍...
അപരാധികള്‍,ബുദ്ധികേന്ദ്രങ്ങള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.
രാജ്യത്ത് ,സമാധാനം,തുല്യ നീതി,അവസരങ്ങള്‍ വേണം.
അധികാരം ദുരുപയോഗിച്ച്,ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഭരണാധികാരി കളെ,ജനം പുറംതള്ളും.
സ്വന്തം രാജ്യത്ത് മാത്രമല്ല, ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ പോലും ,താങ്കളെ നിരന്തരം അപഹാസ്യനാക്കി,അതുവഴി ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകള്‍ തട്ടിയെടുത്ത്,...
''We 25Cr Muslims will kill all 100Cr Hindus if you remove Police just for 15Min - Akbaruddin Owaisi.യെപ്പോലെയുള്ളവര്‍ക്കൊപ്പം ഭരണം പങ്കിട്ട്,ഹൈന്ദവരെന്ന ജനതതിയെ മാതൃരാജ്യത്ത് നിന്ന് ഓടിക്കാനുള്ള lord CURZON'S ''DIVIDE AND RULE'' നയം നടപ്പാക്കുന്നവര്‍ക്കെതിരെ ,ജനാധിപത്യ വിശ്വാസികള്‍ പോരാ ടുകതന്നെ വേണം.
താങ്കള്‍ക്ക് ഇന്ത്യക്കാരെ ഒന്നായി കാണാനുള്ള കഴിവുണ്ടെന്ന്,ഞങ്ങള്‍ മനസ്സിലാക്കുന്നു.ഇന്ന് വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗങ്ങളല്ലാത്ത ,തികഞ്ഞ ജനാധിപത്യ,മതേതര വിശ്വാസികളായ ഞങ്ങള്‍ താങ്കള്‍ ക്ക്,പിന്തുണ ഒപ്പം ആശംസകള്‍ നേരുന്നു.
.കെ.എം.രാധ

No comments:

Post a Comment