Wednesday 12 February 2014

കഥഎന്തിന്/ദുബായില്‍ വെച്ച് വിമാനം തട്ടി  ഒരാളെ വിമാനത്തില്‍ VECHUTHAന്നെ കൊലപ്പെടുത്തി പുറത്തെയ്ക്ക് വലിച്ചെറിഞ്ഞു.അന്ന്,ഭീകരന്‍ മൌലാന അസറിനെ വിട്ടില്ലെങ്കില്‍,അവരുമായി ബിജെപി മന്ത്രി  അന്നവിടെ ചെന്ന് കൂടിയാലോചന നടത്തിയില്ലെങ്കില്‍,യാത്രക്കാര്‍ക്കൊപ്പം വിമാനം തന്നെ അവര്‍ കത്തിക്കുമായിരുന്നു.അത്,അശ്രഫിന്പ്രശ്നമല്ല.അന്നത്,ബിജെപിയല്ല  ഏത് സര്‍ക്കാര്‍ ചെയ്താലും അത് ശരിയെന്നു ഞങ്ങള്‍ പറയും.താലിബാനികള്‍,അഫ്ഗാനിസ്ഥാനില്‍ ബംഗാള്‍ എഴുത്തുകാരി,(അതും,ഒരു ഖാനെ നിക്കാഹു കഴിച്ചതിന്)ഞമ്മന്റ ഖാനെ കെട്ടിയിട്ട് ,സുഷ്പിതയെ വെടിവെച്ചു കൊന്നിട്ടും,ഇവിടുത്തെ ചാനലുകളില്‍ ചര്‍ച്ച വന്നില്ല.അന്ന്,തട്ടിക്കൊണ്ടുപോയ വിമാനത്തില്‍ അഷ്റഫിന്റെ മതക്കാര്‍,ഉണ്ടായിരുന്നെങ്കില്‍,അവരെ ഞമ്മന്‍റെ പരിഗണന കൊടുത്തു വെറുതെ വിടുമായിരുന്നു.പിന്നെ,ആപ്പിന്റെ രാജ്യസ്നേഹം കാശ്മീരില്‍ പെണ്ണുങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ,തോക്കെടുക്കുന്നതില്‍ അല്ല,.കൂടുതല്‍ എഴുതുന്നില്ല.സാധാരണക്കാര്‍ എന്നും .ഭരണകൂടത്തിന്റെ ഇരകള്‍.
 എന്ന്  മനുഷ്യര്‍ ജാതി മതത്തില്‍ നിന്ന് മാറുന്നുവോ അന്നേ നാട് നന്നാവൂ.അയ്യോ....അശ്രഫിനു അങ്ങോട്ട്‌ പോയി യുക്തികൊണ്ട് കീഴടക്കരുതയിരുന്നോ.ഓ...അത്രമാത്രം യുക്തിയും,ബുദ്ധിയും തിളച്ചു മറിഞ്ഞത് കൊണ്ടാണ് ,മുംബൈ  രണ്ടു തവണ സ്ഫോടനങ്ങളില്‍ കത്തിക്കരിച്ച ഇനിയും പിടി കിട്ടേണ്ട    യാഥാര്‍ത്ഥ പ്രതികള്‍ മറഞ്ഞു നില്‍ക്കുന്നത്.
  ഞങ്ങള്‍ക്ക് തെറ്റിയില്ല,ആപ്പിന്റെ വലിയ ഏമാന്‍ ,ഹൈദരാബാദില്‍ ഹിന്ദുക്കള്‍ മാത്രം താമസിക്കുന്നിടത്തും ,ബോധ്ഗയയിലും..ബോംബിട്ട്.അറസ്റ്റിലായ   മഹാനെ മോചിപ്പിക്കണമെന്ന് കെജ്രുവാള്‍ തിരുമേനി.മറ്റൊരു ഏമ്മാന്‍ സല്‍മാന്‍ ഖുര്‍ഷിദ് എന്താണ് മൊഴിഞ്ഞത്?   എ ന്ത് കുറ്റം  മുസ്ലിംകള്‍ ചെയ്താലും,അവരെ അറസ്റ്റു ചെയ്യുമ്പോള്‍,സൂക്ഷിക്കണമെന്ന്.എന്തൊരു മതേതരത്വം!എന്തൊരു തിളക്കമാര്‍ന്ന രാജ്യസ്നേഹം.മലയാളം തെറ്റാതെ എഴുതൂ അശ്രഫെ....തീവ്രവാദി...ശരി.ആശംസകള്‍.ഇനി ഈ പോസ്റ്റിനു മറുപടിയില്ല.ഒരു കാര്യം ഉറപ്പു തരുന്നു.  നിങ്ങളൊക്കെ എന്‍റെ മക്കളോ,സഹോദരങ്ങളോ ആണ്.ഞങ്ങള്‍ക്ക് ആരെയും വെറുക്കാനോ,വേദനിപ്പിക്കാനോ    ആവില്ല.ഒന്നിച്ചി ല്ലെങ്കില്‍, അയല്‍രാജ്യങ്ങളുടെ സ്ഥിതി വരും.

No comments:

Post a Comment