Wednesday 20 August 2014

 കേന്ദ്രസര്‍ക്കാര്‍ പാക് ഹൈക്കമീഷണര്‍ അബ്ദുല്‍ ബാസിത്തിനെ ,പാകിസ്ഥാനിലേക്ക് മടക്കി അയക്കണമെന്ന കോണ്ഗ്രസിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു.
ബിജെപി സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്?
പാകിസ്ഥാന്‍റെ ഡെല്‍ഹിയിലുള്ള നയതന്ത്ര കാര്യാലയം അടച്ചു പൂട്ടുക.
കശ്മീര്‍ വിഘടനവാദികളെ നാട് കടത്തുക.
പാക്കിസ്ഥാന്‍.കാശ്മീരില്‍ വിഘടിത പ്രവര്‍ത്തനം തുടങ്ങി,പിന്നീട് 10 വര്‍ഷം പഞ്ചാബില്‍,
എത്രയെത്ര മനുഷ്യ കുരുതികള്‍!
അങ്ങനെ കേരളം ,ഹൈദരാബാദ് ഒന്നൊന്നായി .പിടിച്ചെടുത്ത്.ഇന്ത്യയെ നശിപ്പിക്കാന്‍ സമ്മതിക്കരുത്.
രാഷ്ട്ര സുരക്ഷ,രാജ്യസ്നേഹം പ്രവര്‍ത്തികളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്.
ഗിലാനിമാരെ എന്തിന് പാക്കിസ്ഥാന്‍ പ്രതിനിധിയുമായി സംസാരിക്കാന്‍ അനുവദിച്ചു?
എന്ത് കൊണ്ട് ,ഗിലാനിമാരെ തടഞ്ഞില്ല?
ഇക്കാര്യത്തില്‍, നരേന്ദ്ര മോഡി സര്‍ക്കാര്‍ ,രാഷ്ട്രത്തോട് മറുപടി പറയുക തന്നെ വേണം.
പാകിസ്ഥാന്‍ തന്ത്രങ്ങള്‍ ,മുളയിലെ നുള്ളിയില്ലെങ്കില്‍ ,ഇന്ത്യ കനത്ത വില നല്‍കേണ്ടി വരും.
കാശ്മീരി ഹിന്ദു പണ്ഡിറ്റുകളെ,സിഖ് കാരെ പുനരധിവസിപ്പിക്കരുത് എന്ന പാക്-കാശ്മീരി തീവ്രവാദികളുടെ കുബുദ്ധിയാണ് ഇതിന് പിന്നില്‍.
പിന്നേ,ഇന്ത്യക്കാരെ,പേടിപ്പിക്കരുത്.
കേന്ദ്രം അതതു കാര്യങ്ങള്‍,അതതു സമയത്ത് പ്രവര്‍ത്തിച്ച്‌ രാഷ്ട്ര സുരക്ഷ,അഖണ്ഡത കാത്തു സൂക്ഷിക്കുക.
കെ.എം.രാധ

Photo: കേന്ദ്രസര്‍ക്കാര്‍ പാക് ഹൈക്കമീഷണര്‍ അബ്ദുല്‍ ബാസിത്തിനെ ,പാകിസ്ഥാനിലേക്ക് മടക്കി അയക്കണമെന്ന കോണ്ഗ്രസിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു.
 ബിജെപി സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്?
പാകിസ്ഥാന്‍റെ ഡെല്‍ഹിയിലുള്ള നയതന്ത്ര കാര്യാലയം അടച്ചു പൂട്ടുക.
 കശ്മീര്‍  വിഘടനവാദികളെ നാട് കടത്തുക.
പാക്കിസ്ഥാന്‍.കാശ്മീരില്‍ വിഘടിത പ്രവര്‍ത്തനം തുടങ്ങി,പിന്നീട് 10   വര്‍ഷം  പഞ്ചാബില്‍, 
എത്രയെത്ര മനുഷ്യ കുരുതികള്‍!
  അങ്ങനെ കേരളം ,ഹൈദരാബാദ് ഒന്നൊന്നായി .പിടിച്ചെടുത്ത്.ഇന്ത്യയെ നശിപ്പിക്കാന്‍ സമ്മതിക്കരുത്.
    രാഷ്ട്ര സുരക്ഷ,രാജ്യസ്നേഹം പ്രവര്‍ത്തികളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്.
  ഗിലാനിമാരെ  എന്തിന് പാക്കിസ്ഥാന്‍ പ്രതിനിധിയുമായി സംസാരിക്കാന്‍ അനുവദിച്ചു?
എന്ത് കൊണ്ട് ,ഗിലാനിമാരെ തടഞ്ഞില്ല?
ഇക്കാര്യത്തില്‍,  നരേന്ദ്ര മോഡി സര്‍ക്കാര്‍ ,രാഷ്ട്രത്തോട് മറുപടി പറയുക തന്നെ വേണം.
 പാകിസ്ഥാന്‍ തന്ത്രങ്ങള്‍ ,മുളയിലെ നുള്ളിയില്ലെങ്കില്‍ ,ഇന്ത്യ കനത്ത വില നല്‍കേണ്ടി വരും.
  കാശ്മീരി ഹിന്ദു പണ്ഡിറ്റുകളെ,സിഖ് കാരെ പുനരധിവസിപ്പിക്കരുത് എന്ന പാക്-കാശ്മീരി തീവ്രവാദികളുടെ കുബുദ്ധിയാണ് ഇതിന് പിന്നില്‍.
പിന്നേ,ഇന്ത്യക്കാരെ,പേടിപ്പിക്കരുത്.
  കേന്ദ്രം  അതതു കാര്യങ്ങള്‍,അതതു സമയത്ത് പ്രവര്‍ത്തിച്ച്‌ രാഷ്ട്ര സുരക്ഷ,അഖണ്ഡത കാത്തു സൂക്ഷിക്കുക.
കെ.എം.രാധ

No comments:

Post a Comment