Wednesday 20 August 2014

''ശത്രുവിനോടു ദയ കാട്ടരുത്.ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാവും .മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.''...
അതേ. ''രണ്ടാമൂഴ''ത്തില്‍ എം.ടി.കോറിയിട്ട വാക്കുകള്‍ ഏറ്റവും കരുത്താര്‍ജ്ജിക്കുന്നത്, പരിഷ്കാരവും,സംസ്കാരവും,ഉയര്‍ന്ന ചിന്താഗതിയും സ്വായത്തമാക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യകുലം,ഇന്നും പ്രാകൃത ശിലായുഗ മാനവനിലേക്ക് പിന്തിരിഞ്ഞ് യാത്ര നടത്തുന്നുവെന്നതിന്റെ നേര്‍ തെളിവുകളാണ് യുദ്ധങ്ങളും ,കലാപങ്ങളും.
കെ.എം.രാധ.(കഥാകാരി)

കോഴിക്കോട്,കേരളം,ഇന്ത്യ

No comments:

Post a Comment