Wednesday 20 August 2014

കള്ളകോണ്ഗ്രസ്സിന്റെ ഒരു വാക്കും വിശ്വസിക്കരുതേ.
കോര്‍പ്പറേറ്റുകളില്‍ നിന്ന് കോടികളുടെ വൈദ്യതി ബില്‍ പണം പിരിച്ചെടുക്കാതെ,പാവങ്ങള്‍ മാത്രം കൂടുതല്‍ ബില്ലടക്കണമെന്ന് ഉത്തരവിട്ട മന്ത്രിസഭ രാജി വെയ്ക്കുക
കേന്ദ്രത്തില്‍, ഏകാധിപത്യ ഭരണം മതി. ഇഷ്ടപ്പെടുന്നു.
ഹൈന്ദവരെ ചതിച്ച,ഹിന്ദു നാമധാരികളായ സുഖിയന്‍മാരായ മന്ത്രിമാരെ പാഠം പഠിപ്പിക്കൂ.
,ഭരണം നിലനിര്‍ത്താന്‍ രാജ്യം വരെ വില്‍ക്കാന്‍ തയാറായ കോണ്ഗ്രസിനെ
പുറം കാലു കൊണ്ടടിച്ച് പുറത്താക്കൂ നാട്ടുകാരേ.
ക്ഷേത്രഭൂമിയും,സ്വത്തും ഹിന്ദുക്കളുടെത്.
അതെടുത്ത് ദാനം ചെയ്താലുണ്ടല്ലോ,കോണ്‍ഗ്രസ്സിനെ കേരളത്തില്‍ നിന്ന് ഓടിക്കും
ഒരു സെന്റ് ഭൂമി വീട് വെയ്ക്കാനില്ലാതെ ആത്മഹത്യ ചെയ്ത ഹിന്ദു കുടുംബങ്ങള്‍ ഉണ്ട്.
ക്ഷേത്രഭൂമി മൈനര്‍ സ്വത്ത്.
അത് ഒരിക്കലും പണയം വെയ്ക്കാനോ,വില്‍ക്കാനോ പാടില്ല.
ക്ഷേത്ര ഭൂമി വീണ്ടെടുത്തു കൊണ്ട് ആദിവാസി മുതല്‍ ബ്രാഹ്മണര്‍ വരെയുള്ള പാവങ്ങള്‍ക്ക് കുടില്‍ കെട്ടി താമസിക്കാന്‍,സൗകര്യം ഒരുക്കുന്ന യജ്ഞത്തില്‍ ,എല്ലാ ഹൈന്ദവ വിശ്വാസികളും പങ്കാളികളാവുക.
അതിന്,എതിര്‍ നില്‍ക്കുന്നത് ആരായാലും,ഏത് രാഷ്ട്രീയ പാര്‍ട്ടിയിലെ കൊമ്പന്‍മാരായാലും അവരെ ഒരിക്കലും അധികാരത്തിന്റെ സോപാനത്തില്‍ കയറി നിന്ന് ,
ദരിദ്ര ഹിന്ദുക്കളെ ചവുട്ടി .അരയ്ക്കാന്‍ സമ്മതിക്കാതിരിക്കുക.
ഈശ്വരന്‍ നില കൊള്ളുന്നത്‌ പാവങ്ങളിലാണ്.
പതിനായിരത്തില്‍ കൂടുതല്‍ ഏക്കര്‍ ക്ഷേത്ര ഭൂമി കൈവശപ്പെടുത്തി ( കണക്കുകള്‍ പ്രസിദ്ധപ്പെടുത്താം) ,
പാവപ്പെട്ട ഹിന്ദുക്കളെ കുത്തുപാളയെടുപ്പിക്കുന്ന രാഷ്ട്രീയ യജമാനന്മാരെ ഒറ്റപ്പെടുത്തുക .
ഈ ചുവരില്‍ ഈ നിമിഷം വരെ അസത്യങ്ങള്‍ എഴുതിയിട്ടില്ല.
അഥവാ തെറ്റുകള്‍ എഴുതിയാല്‍ ,ഉടന്‍ തിരുത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.
കെ.എം.രാധ

Photo: കള്ളകോണ്ഗ്രസ്സിന്റെ ഒരു വാക്കും വിശ്വസിക്കരുതേ.

No comments:

Post a Comment