Saturday 9 August 2014

ബഹുമാനപ്പെട്ട സുപ്രീംകോടതിയോട് ക്ഷേത്ര വിശ്വാസികളുടെ അപേക്ഷ....
തിരുവിതാംകൂര്‍ രാജ കുടുംബത്തെ, (ആരുമായും വിദൂര ബന്ധം പോലുമില്ല),ഹൈന്ദവരിലെ ദൈവ വിശ്വാസികള്‍ക്കു ചുറ്റും 'ചക്ര വ്യൂഹം ''നിര്‍മിച്ച്, ശ്വാസം മുട്ടിച്ച,സോണിയാ കോണ്ഗ്രസ് സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ച ഗോപാല്‍ സുബ്രഹ്മണ്യമെന്ന അമിക്കസ്സ് ക്യൂറിയെ,ദയവായി ഇങ്ങോട്ട് എഴുന്നള്ളിക്കരുതേ.
ബഹു :ജസ്റ്റിസ് ലോധയെപ്പോലുള്ളവര്‍ ,ഒരു കാര്യം മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു.
സുപ്രീംകോടതിയില്‍ നിന്ന്, സാധാരണക്കാര്‍ക്കും ,പാവങ്ങള്‍ക്കും നീതിയുടെ കണിക പോലും ലഭിക്കുന്നില്ലെന്ന്.
സാധാരണ പൌരന്മാര്‍ക്ക് 'സുപ്രീം കോടതി
'ബാലികേറാമലയായി തീര്‍ന്നിട്ട് കാലമെത്രയോ കഴിഞ്ഞു.
മാര്‍ക്ക േണ്ഡയ കട്ജു,കേരള മുന്‍ എംപിയുടെയും മറ്റും വാക്കുകള്‍ അല്ലാതെതന്നെ സുപ്രീം കോടതിയിലെ ചില ജഡ്ജിമാരുടെ'' വഴി വിട്ട കാര്യങ്ങള്‍'',ഇന്ത്യയില്‍ പാട്ടാണ്.
സുപ്രീംകോടതിയില്‍ നിന്ന് രാജകുടുംബത്തിനും, കേരളത്തിലെ ഹിന്ദുക്കളായ ദൈവ വിശ്വാസികള്‍ക്ക് ,നീതി ലഭിക്കുമെന്ന് പ്രതീക്ഷയോടെ..
Photo: ബഹുമാനപ്പെട്ട  സുപ്രീംകോടതിയോട് ക്ഷേത്ര വിശ്വാസികളുടെ അപേക്ഷ....

No comments:

Post a Comment