Friday 15 August 2014

2014 ആഗസ്റ്റ്‌ 15 വെള്ളിയാഴ്ച രാവിലെ...
ഇന്ത്യയെന്ന മഹത്തരം, പരിപാവനമായ രാഷ്ട്രത്തിന്‍റെ ജനാധിപത്യം, സ്വാതന്ത്ര്യം,അഖണ്ഡത,പരമാധികാരം,മതേതരത്വം എന്നെന്നും നിലനിര്‍ത്തിക്കൊണ്ട്..,
ഇനിയും ഒരു തരി മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന്,
മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിക്കാന്‍ തയാറെന്ന് സധൈര്യം പ്രതിജ്ഞയെടുക്കുക.
ജയ്ഹിന്ദ്‌
ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍
കെ.എം.രാധ
Photo: 2014 ആഗസ്റ്റ്‌ 15 വെള്ളിയാഴ്ച രാവിലെ...
      ഇന്ത്യയെന്ന മഹത്തരം, പരിപാവനമായ രാഷ്ട്രത്തിന്‍റെ   ജനാധിപത്യം, സ്വാതന്ത്ര്യം,അഖണ്ഡത,പരമാധികാരം,മതേതരത്വം എന്നെന്നും നിലനിര്‍ത്തിക്കൊണ്ട്..,
ഇനിയും ഒരു തരി മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്ന്,
 മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിക്കാന്‍ തയാറെന്ന് സധൈര്യം പ്രതിജ്ഞയെടുക്കുക.
ജയ്ഹിന്ദ്‌
 ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍
കെ.എം.രാധ

No comments:

Post a Comment