Wednesday 20 August 2014

നടന്‍ മോഹലാലിന്റെ മകന്‍ പ്രണവ്
പഠിക്കുകയാണോ/
അതോ തൊഴിലില്‍ ഏര്‍പ്പെട്ടോ എന്നൊന്നും അറിയില്ല.
DOB 13-07-1990 എന്ന് ഫേയ്സ് ബുക്ക്‌ ചുവരില്‍ എഴുതിയിട്ടുണ്ട്.
24 വയസ്സ് കഴിഞ്ഞു.
ഈ പയ്യനെ ഇഷ്ടപ്പെടുന്നു.
കാരണം?
കണ്ണുകളില്‍ നോക്കുക.
കഴിവും,ഭാവനയും ഉണ്ട്.
അവ തളിര്‍ത്ത്‌,പൂത്തുലയുന്ന നക്ഷത്രപ്പൂക്കളാല്‍ എങ്ങും പ്രകാശ സൌരഭം പടര്‍ത്തട്ടെ.
ആശംസകള്‍
അജ്ഞാതയുടെ അടിക്കുറിപ്പ്
കെ.എം.രാധ

Photo: നടന്‍ മോഹലാലിന്റെ മകന്‍ പ്രണവ് 
പഠിക്കുകയാണോ/
അതോ തൊഴിലില്‍ ഏര്‍പ്പെട്ടോ എന്നൊന്നും അറിയില്ല.
DOB 13-07-1990 എന്ന് ഫേയ്സ് ബുക്ക്‌ ചുവരില്‍ എഴുതിയിട്ടുണ്ട്.
24 വയസ്സ് കഴിഞ്ഞു.
ഈ പയ്യനെ ഇഷ്ടപ്പെടുന്നു.
കാരണം?
കണ്ണുകളില്‍ നോക്കുക.
 കഴിവും,ഭാവനയും ഉണ്ട്.
അവ തളിര്‍ത്ത്‌,പൂത്തുലയുന്ന നക്ഷത്രപ്പൂക്കളാല്‍ എങ്ങും പ്രകാശ സൌരഭം പടര്‍ത്തട്ടെ.
ആശംസകള്‍
അജ്ഞാതയുടെ അടിക്കുറിപ്പ്
കെ.എം.രാധ

No comments:

Post a Comment