Wednesday 20 August 2014

ഈ അരുള്‍ ജോസഫ് വെബ്സൈറ്റ് നിര്‍മിക്കും.
ലോകം മുഴുവന്‍ കീഴടക്കാന്‍ ആഗ്രഹിക്കാത്ത കുട്ടി.
നിങ്ങള്‍ക്ക് അരുള്‍ ജോസഫിനോട് കംപ്യൂട്ടിങ്ങിനെപ്പറ്റി ചോദിക്കാം.
അരുളെ,താന്‍ നിഴല് കണ്ട് പേടിക്കേണ്ട.
ഇരുട്ടില്‍,കയര്‍ സര്‍പ്പമെന്ന് തോന്നി,കടിക്കുമെന്ന് ഭയപ്പെടേണ്ട.
ലോകം,നന്മ സ്നേഹം, പരോപകാരം ,ദയയുള്ളവരെ എന്നെങ്കിലും തിരിച്ചറിയും .
സ്നേഹാശംസകള്‍
കെ.എം.രാധ

Photo: ഈ അരുള്‍ ജോസഫ് വെബ്സൈറ്റ് നിര്‍മിക്കും.ലോകം മുഴുവന്‍ കീഴടക്കാന്‍ ആഗ്രഹിക്കാത്ത കുട്ടി.
   നിങ്ങള്‍ക്ക്  അരുള്‍ ജോസഫിനോട് കംപ്യൂട്ടിങ്ങിനെപ്പറ്റി ചോദിക്കാം.
അരുളെ,താന്‍ നിഴല് കണ്ട് പേടിക്കേണ്ട.
ഇരുട്ടില്‍,കയര്‍ സര്‍പ്പമെന്ന് തോന്നി,കടിക്കുമെന്ന് ഭയപ്പെടേണ്ട.
  ലോകം,നന്മ സ്നേഹം, പരോപകാരം ,ദയയുള്ളവരെ എന്നെങ്കിലും തിരിച്ചറിയും .
  സ്നേഹാശംസകള്‍
കെ.എം.രാധ

No comments:

Post a Comment