Saturday 9 August 2014

Saneesh Elayadath ത്തെ അറിയാം.നേരില്‍ കണ്ടിട്ടില്ല.
സനീഷേ,ഇന്ത്യാവിഷനിലായിരുന്നപ്പോള്‍,
സ്വകാര്യ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷ കോപ്പിയടി,
വല്ലാര്‍പ്പാടം വഴി രക്തചന്ദന കടത്ത്,
സുഭാഷ്‌ ഇന്ദുവിനെ ഓടുന്ന തീവണ്ടിയില്‍ നിന്ന് ഭാരതപ്പുഴയില്‍ തള്ളിയിട്ട് കൊന്നുവെന്ന് (ഇന്ദു പുഴയില്‍ അറിയാതെ വീണ് മരിച്ചു വെന്ന് ത്യാഗരാജന്‍ പോലീസ് ഓഫീസര്‍ കേസ് എഴുതി തള്ളിയ ശേഷമാണ് ,സത്യം അതല്ലെന്ന് സനീഷിനെ അറിയിച്ചത്)
ഇതുപോലുള്ള കാര്യങ്ങള്‍ അറിയിക്കുമ്പോള്‍ ,കേള്‍ക്കാനുള്ള ക്ഷമ കാണിക്കുന്ന സനീഷ്,ഇപ്പോള്‍,ഈ ടീച്ചറെ മറന്നു പോയോ?
കോഴിക്കോട്,മാങ്കാവിലും തൊട്ടടുത്ത പ്രദേശങ്ങളിലും കഴിഞ്ഞ
25 ദിവസമായി കോര്‍പ്പറേഷന്‍ കുടിവെള്ളമില്ല.
അതും,ഒരു വന്‍ പ്രശ്നം തന്നെ.
ഇവിടെയുള്ള പല കിണറുകളിലെ വെള്ളത്തില്‍ തുണികള്‍ അലക്കുമ്പോള്‍,സോപ്പ് പതയില്ല.ഹാര്‍ഡ് വാട്ടര്‍.
അത്യാവശ്യങ്ങള്‍ അറിയിക്കാന്‍ വിളിക്കുമ്പോള്‍,ജോലിത്തിരക്ക് കഴിഞ്ഞെങ്കിലും ,ഒരു missed call
തരൂ.
ഇപ്പോള്‍,മീഡിയ one ല്‍ ജോലിയെന്ന് അറിഞ്ഞു കൊണ്ടുതന്നെ ചോദിക്കട്ടെ..
ഗാസയ്ക്കു വേണ്ടി വിലപിക്കുമ്പോള്‍,ഇസ്രയേല്‍ പറഞ്ഞ ഒരു കാര്യം കൂടി ചാനലുകാരും,പത്രങ്ങളും വിലയിരുത്തുക.
ഇസ്രേല്‍ അതിര്‍ത്തി കടക്കാന്‍ ഹമാസ് നിര്‍മ്മിച്ച 32 തുരങ്കങ്ങള്‍ ,ഇസ്രേല്‍ സേന തകര്‍ത്തുവെന്ന്.
ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി എന്ത് അക്രമങ്ങള്‍ നടത്തിയാലും , ആ വാര്‍ത്ത കൊടുക്കുക എന്നതിലപ്പുറം അതിനെതിരെ ഒരക്ഷരം മിണ്ടാത്ത എല്ലാ വാര്‍ത്താവിനിമയ മാദ്ധ്യമങ്ങളും ,ഓര്‍ക്കുക..
നിഷ്പക്ഷത എന്നെങ്കിലും,എപ്പോഴെങ്കിലും,ലോകം തിരിച്ചറിയും.
സനീഷ്,മുന്‍പ് കഥകളെഴുതി എന്ന് അറിയില്ലായിരുന്നു.
'വര്‍ത്തമാനം ' വാര്‍ഷിക പതിപ്പില്‍,സനീഷിന്റെ കഥയ്ക്ക്‌ ഒപ്പം, എന്‍റെ ഒരു കഥയും പ്രസിദ്ധപ്പെടുത്തിയിരുന്നു.
സനീഷിന്റെ കഥ ആവശ്യപ്പെട്ടതനുസരിച്ച് ഫോട്ടോ കോപ്പി എടുത്തു വെച്ചിട്ടുണ്ട്. അയക്കാം.
സനീഷിന് ജോലിയില്‍ എല്ലാ വിധ ഉയര്‍ച്ചയും പ്രാര്‍ത്ഥിക്കുന്നു.
സ്നേഹ വാത്സല്യത്തോടെ.
കെ.എം.രാധ ടീച്ചര്‍
Photo: Saneesh Elayadath ത്തെ അറിയാം.നേരില്‍ കണ്ടിട്ടില്ല.

No comments:

Post a Comment