Wednesday 20 August 2014

അരുള്‍ ജോസഫ് ആരാണ്?
വെബ്‌ ഡിസൈനര്‍,ഫോട്ടോഗ്രാഫര്‍,കംപ്യൂട്ടിങ്ങില്‍ മിടുമിടുക്കന്‍
...നന്ദി.
ഈ കെ.എം.രാധ ടീച്ചര്‍ക്ക് കംപ്യൂട്ടിങ്ങില്‍ പരിമിതമായ അറിവേ ഉള്ളൂ.
വിക്കിപീഡിയയില്‍ എങ്ങനെയാണ് കൂടുതല്‍ വിവരങ്ങള്‍ /ഫോട്ടോ ചേര്‍ക്കുക.?
ഏത് സൈറ്റിലും ഏകയായി പോവുകയും,എന്‍റെതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുമാണ്‌ പതിവ്.
സോഷ്യല്‍ സൈറ്റുകളില്‍ പല തരം സ്വഭാവക്കാര്‍.
ആക്ഷേപ വചസ്സുകള്‍ ചൊരിയുന്നവരോട്,വഴക്കടിക്കാന്‍ നേരമില്ല.
അരുള്‍ ജോസഫ്:
ടീച്ചര്‍ക്ക് ഞാന്‍ പറഞ്ഞു തരാം.
അങ്ങനെ,ഇന്ന്,ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം,Twitter,Google+Face book,Blog
എഴുതാറുള്ള സൈറ്റുകള്‍ ,എങ്ങനെ കൈകാര്യപ്പെടുത്തണമെന്ന് നിര്‍ദ്ദേശങ്ങള്‍,അഭിപ്രായങ്ങള്‍,മാത്രമല്ല സഹായങ്ങള്‍ നല്‍കിയ അരുള്‍ ജോസഫിന് ജീവിതത്തില്‍ അങ്ങേയറ്റം ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
.ഒരുപാട്,ഒരുപാട് സ്നേഹാശംസകള്‍.
Photo: അരുള്‍ ജോസഫ് ആരാണ്?

No comments:

Post a Comment