Monday 11 August 2014

ഉജ്ജ്വല വ്യക്തിത്വത്തിന്‍റെ പ്രതീകമായ ,മനുഷ്യസ്നേഹിയായ ഈ ദൈവദൂതനെ നേരില്‍ ,സ്വല്‍പ്പം അകലെ നിന്ന് കാണാന്‍ കഴിഞ്ഞത് ,ജീവിതത്തിലെ ധന്യ മുഹൂര്‍ത്തം .
പുരോഹിതന്മാര്‍ ,കുട്ടികളെ ലൈംഗിക പീഡനം നടത്തുന്നതിനു എതിരെ,
പുരോഹിതര്‍ക്ക് , 
ആഗ്രഹമുണ്ടെങ്കില്‍,പൌരോഹിത്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ വിവാഹമാവാം തുടര്‍ന്നും ,ഈശ്വര -സാമൂഹ്യ സേവനം നടത്താമെന്ന പരിഷ്കൃത ചിന്ത ,സമൂഹത്തിന് നല്‍കിയെന്നു വായിച്ചിട്ടുണ്ട്.
അതേ അഭിപ്രായം തന്നെയാണ്,എനിക്കും.k.m.radha


Photo: ഉജ്ജ്വല വ്യക്തിത്വത്തിന്‍റെ പ്രതീകമായ ,മനുഷ്യസ്നേഹിയായ ഈ ദൈവദൂതനെ നേരില്‍ ,സ്വല്‍പ്പം അകലെ നിന്ന് കാണാന്‍ കഴിഞ്ഞത് ,ജീവിതത്തിലെ ധന്യ മുഹൂര്‍ത്തം .
കെ.എം.രാധ

No comments:

Post a Comment