Saturday 30 August 2014

  ഇന്ത്യന്‍ ജനതയുടെ ശ്രദ്ധയ്ക്ക്......
2011 ല്‍ മുഖ പുസ്തകത്തില്‍ എഴുതാന്‍ തുടങ്ങിയ സമയം തൊട്ട്‌ രണ്ട് മോഹന്‍ ദാസ്‌മാര്‍ ,ഒപ്പമുണ്ട്.
ഇരുവരും മലപ്പുറത്തുകാര്‍.
താഴെ ഫോട്ടോയില്‍ കാണുന്ന മോഹന്‍ദാസിന് ദുബായില്‍ ജോലിയെന്നു മാത്രം അറിയാം.
കുടുംബം ഒപ്പമില്ലെന്നും എപ്പോഴോ എഴുതിയതായി ഓര്‍മ്മ.
അങ്ങനെ ,അനേക ലക്ഷം ഇന്ത്യക്കാര്‍ ഉപജീവനത്തിന് കുടുംബം,ജന്മനാട് ഉപേക്ഷിച്ച്,അന്യ നാട്ടില്‍ പോയി ജീവിക്കുന്നതെന്തിന്?
മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ വഴി ,കഴിയും വേഗം മടങ്ങിയെത്തി, ജീവിതം തിരിച്ചു പിടിക്കാന്‍.
ചിലരെങ്കിലും ഇടയ്ക്ക് വെച്ച് ദൌത്യം പൂര്‍ത്തിയാക്കാനാവാതെ , പൊഴിഞ്ഞു വീണിട്ടുണ്ട്.
ചുരുക്കത്തില്‍,ജീവിതം സോപ്പു കുമിളകള്‍ തന്നെ.
അപ്പോഴാണ്, ''ഇത്തിരിയുള്ള ജീവിതത്തില്‍''
രാഷ്ട്രവും ,ഭരണാധികാരികളും ,മതവും ജാതിയുമൊക്കെ പ്രശ്നങ്ങളുണ്ടാക്കുന്നത്.
ഇതെഴുതാന്‍ കാരണം,''ഇസ്ലാമിക രാഷ്ട്ര ''സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുകയെന്ന ആഗ്രഹ സാഫല്യത്തിന്,
ഇന്ത്യയില്‍ നിന്ന് 5 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിന് തയാറായവരെ ഓര്‍ത്തിട്ടാണ്.
മാത്രമല്ല,
വിദേശത്ത് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യക്കാരെ ജിഹാദിന് വേണ്ടി കൊണ്ടുപോയത് വരെ നാം ഒരുങ്ങുന്നതിന്‍റെ അര്‍ത്ഥമെന്താണ്?
2011 to 2014 വരെയുള്ള ഇറാക്ക്-ഇറാന്‍ സുന്നി വിമതരുടെ ജിഹാദി പോരാട്ടത്തില്‍1,91018 പേരുടെ ജീവനാണ് ബലി കൊടുക്കേണ്ടി വന്നത്.
ക്രിസ്ത്യന്‍ സ്ത്രീകളെ മാംസ കച്ചവടത്തിന് ,വെറും പത്ത് ഡോളറിന് വില്പ്പനയ്ക്ക് വെച്ചത്,
മതപരിവര്‍ത്തനത്തിന് തയാറാവാത്ത യസീദികളെ,ഇതര മതസ്ഥരെ കൊന്നു തള്ളുന്നത് ആരുടെ സ്വേച്ഛാധിപത്യത്തിന് വേണ്ടിയാണ്?
അല്‍ ജസീറ ടിവിയില്‍ ഇറാക്കില്‍ വിമത സുന്നി നേതാവ്, ജിഹാദിന് വേണ്ടി കൃസ്ത്യാനികളെക്കൂടി ക്ഷണിച്ചുകൊണ്ട് പ്രസ്താവന നടത്തുന്നത് നേരില്‍ കേട്ടപ്പോള്‍ ..
മനുഷ്യ മനഃസ്സാക്ഷി മരവിച്ചു പോയതായി അനുഭവപ്പെട്ടു.
അങ്ങനെ കൊന്നും,കൊല വിളിച്ചും ''ഇസ്ലാമിക രാഷ്ടം'നിര്‍മിക്കുന്നത് കൊണ്ട് എന്ത് മേന്മയാണ് ലഭിക്കുന്നത്?
ഇസ്രേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഇത്തവണ 2908 പേരുടെ ജീവന്‍ പൊലിഞ്ഞു.
കേരളത്തില്‍ നിന്ന് ജിഹാദിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്ന എന്‍ ഐ എ യുടെ വെളിപ്പെടുത്തല്‍.
എന്താണ് ,അവരെ കണ്ടുപിടിച്ച് നടപടികളെടുത്ത് ജനങ്ങളെ സംരക്ഷിക്കാന്‍ എന്‍ ഐ എ ക്ക് സാധിക്കുന്നില്ലെങ്കില്‍,പിന്നെന്തിന് ഇങ്ങനെയൊരു സംവിധാനം?
രാഷ്ട്രത്തിന്‍റെ പരമാധികാരം,ജനാധിപത്യം നിലനിര്‍ത്തേണ്ടത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല.
അഹമ്മദ്,ജോസഫ്,കൃഷ്ണന്‍ അടക്കമുള്ള ഓരോ പൌരനും ,ജാതിമത വര്‍ഗ്ഗരഹിതര്‍ക്കും അതിനുള്ള ബാദ്ധ്യതയുണ്ട്‌.
ഇന്ത്യയ്ക്കകത്തും ,പുറത്തും കഴിയുന്ന ഓരോ വ്യക്തിയും മാതൃരാജ്യത്തെ ഒറ്റു കൊടുക്കുന്ന ക്രൂരതയില്‍ നിന്ന് പിന്മാറുക.
ഇന്ത്യയില്‍ സമാധാനം പുലര്‍ന്നാല്‍ മാത്രമേ,സാധാരണക്കാര്‍ക്ക് രക്ഷ കിട്ടൂ..
ആശംസകള്‍
കെ.എം.രാധ
mohandas

Photo: ഇന്ത്യന്‍ ജനതയുടെ ശ്രദ്ധയ്ക്ക്......

No comments:

Post a Comment