Thursday 21 August 2014

മോദിജി PM ആകുന്നതിനു മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇറ്റലികോണ്‍ഗ്രസ്‌ ഇതേ നെറികെട്ട നിസ്സഹകരണം ആയിരുന്നു നടത്തിയിരുന്നത്. മോദിജിയെ കാണുന്നതും, ഗുജറാത്തിന്‍റെ വികസനം കണ്ടു അഭിപ്രായം പറഞ്ഞവരെ പോലും വിമര്‍ശിക്കുകയും ,വിശദീകരണee More

Photo: മോദിജി PM ആകുന്നതിനു മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇറ്റലികോണ്‍ഗ്രസ്‌ ഇതേ നെറികെട്ട നിസ്സഹകരണം ആയിരുന്നു നടത്തിയിരുന്നത്. മോദിജിയെ കാണുന്നതും, ഗുജറാത്തിന്‍റെ വികസനം കണ്ടു അഭിപ്രായം പറഞ്ഞവരെ പോലും വിമര്‍ശിക്കുകയും ,വിശദീകരണ നാടകങ്ങളും നടത്തിയിരുന്നു. കുറെ നെറികെട്ട മാധ്യമ ശികണ്ടികളുടെയും, അരുന്ധധിയെപോലെ ഉള്ള കുറെ രാജ്യ ദ്രോഹികളുടെയും കള്ള കഥകളുമായി ഇറ്റലികോണ്‍ഗ്രസ്‌ ഗുജറാത്തിലെ ജനങ്ങളെയും ,മോദിജിയെയും കാലങ്ങളായി അധിക്ഷേപിക്കുകയായിരുന്നു . നമ്മുടെ അഭിമാനമായ അമിതാബ് ബച്ചന്‍ ഗുജറാത്തിന്‍റെ ബ്രാന്‍ഡ്‌ അംബാസ്സിഡര്‍ ആയപ്പോള്‍ അദേഹത്തെഅധിക്ഷേപിക്കുകയും ,ഉപരോധം പോലും ഏര്‍പ്പെടുത്തിയ നെറികെട്ട ഒരു പാര്‍ട്ടി ആണ് ഈ പറഞ്ഞ ഇറ്റലികോണ്‍ഗ്രസ്‌. പിനീട് അദ്ദേഹം ആ സ്ഥാനം വേണ്ടാ എന്ന് വെക്കേണ്ടതായി വന്നു. അതിന്റെയെല്ലാം മറുപടി ഗുജറാത്ത് ജനങ്ങളും ,ഭാരത മക്കളും നല്‍കി. പ്രതിപക്ഷ സ്ഥാനം പോലും കൊടുക്കാതെ ജനം വലിച്ചെറിഞ്ഞ ചവര്‍ ആണ് ഈ ഇറ്റലി കോണ്‍ഗ്രസ്‌.

No comments:

Post a Comment