Monday 11 August 2014

N.V.SANKARAN.. കാണുക! നേപ്പാൾ എന്ന രാജ്യം സീതാ മാതാവിന്‍റെ ജന്മസ്ഥലത്തെ എങ്ങനെ കാണുന്നു എങ്ങിനെ സംരക്ഷിക്കുന്നു എന്നും ശ്രീരാമ ജന്മഭൂമി ഭാരതീയർ എങ്ങിനെയാണ് കാണുന്നതെന്നും!!! 
-----------------------------------------------------------------------------
------------------------------------------------------------------------------------------------------
മതേതരത്വവും മുസ്ലീം പ്രീണനവും നമ്മുടെ രാഷ്ട്രത്തിലെ ഭൂരിപക്ഷ സമുദായത്തെ എവിടെ എത്തിച്ചു എന്ന് കാണിക്കാൻ വേണ്ടി ഇത് ഷെയർ ചെയ്യുന്നു.
സർക്കാരിന്‍റെ സഹായത്തോടെയോ അല്ലാതെയോ നമ്മുടെ ആത്മാഭിമാനവും അന്തസ്സും സ്വത്വവും വീണ്ടെടുക്കാൻ നമുക്ക് പ്രതിജ്ഞ എടുക്കാം.
പലരും പറയും, നമുക്ക് ധാരാളം ക്ഷേത്രങ്ങൾ ഉള്ളതല്ലേ, പിന്നെന്തിനു അയോധ്യയിൽ ഒരു രാമക്ഷേത്രം എന്ന്. അവരോടു നമുക്ക് പറയാം, ഇത് വെറും ഒരു ക്ഷേത്രം അല്ല. നമ്മുടെ ആത്മാഭിമാനത്തിന്‍റെ, നമ്മുടെ സ്വത്വത്തിന്‍റെ, നമ്മുടെ വിശ്വാസത്തിന്‍റെ, നമ്മുടെ വിശുദ്ധിയുടെ നമ്മുടെ സംസ്കാരത്തിന്‍റെ, നമ്മുടെ സനാതന ധർമ്മ പൈതൃകത്തിന്‍റെ പ്രതീകം ആണ്, എന്ന്.
ദയവു ചെയ്തു ഇത് വച്ച് രാഷ്ട്രീയം കളിച്ചു ഭൂരിപക്ഷ സമുദായത്തിന്‍റെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത്. ജനങളുടെ ക്ഷമ നശിച്ചാൽ നിങ്ങൾ ദു:ഖിക്കേണ്ടി വരും. ------ ഡോ. സുബ്രഹ്മണ്യം സ്വാമി.
-------------------------------------------------------------------------------------------------------------------------------------------------------------------------------------
ആത്മാഭിമാനമുള്ള, ഓരോ ഹൈന്ദവ വിശ്വാസിക്കും, അയോധ്യ, മതുര, കാശി എന്നീ സ്ഥലങ്ങൾ, മുസ്ലീംങ്ങൾക്കു മെക്കയും മെദീനയും പോലെ, കൃസ്ത്യാനികൾക്ക് ബെത് ലഹേമും, വത്തിക്കാനും, റോമും എന്നപോലെ, ജൂതന്മാർക്ക് ജെറുസലേം പോലെ, സിഖുകാർക്കു അമൃത് സർ പോലെ ഏറ്റവും പരിശുദ്ധമായ, പരിപാവനമായ സ്ഥലങ്ങളാണ്.
ഒരു മുസ്ലീം സമുദായാംഗമായ ജഡ്ജി അടക്കം മൂന്നു ജഡ്ജിമാർ അടങ്ങുന്ന അല്ലഹാബാദ് ഹൈക്കോടതി ബെഞ്ച്‌ തങ്ങളുടെ വിധിയിൽ എകകണ്‍ഠമായി പ്രസ്താവിച്ച ഒരേ ഒരു സത്യം ആയിരുന്നു, അവിടത്തെ ബാബറി കെട്ടിടം പണിതത് ഒരു ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങളുടെ മുകളിൽ ആയിരുന്നൂ എന്നത്. എന്നിട്ടും നമ്മൾ ഹിന്ദുക്കൾക്ക് അവിടെ രാമക്ഷേത്രം പണിയിക്കാൻ കഴിയാത്തത് തികച്ചും ലജ്ജാകരം തന്നെ - എൻ.വി.ശങ്കരൻ

No comments:

Post a Comment