Thursday 21 August 2014

C.V.അനില്‍ Anappetty
ഇതാ ..മറ്റൊരു സുഹൃത്ത്..അനില്‍..
കുറച്ചുകാലം ഗള്‍ഫ് വാസം കഴിഞ്ഞ ശേഷം ഇപ്പോള്‍,മംഗളം പത്രത്തില്‍ ജോലിയെന്നറിഞ്ഞു.
കുടുംബത്തെ നാട്ടില്‍ വിട്ട് ഗള്‍ഫ് ജീവിതം നയിക്കുന്ന എത്രയോ ലക്ഷം കേരളീയരുടെ അവസ്ഥ നന്നായിട്ടറിയാം.
അവര്‍ക്കെല്ലാം,കുറച്ചു ധനമുണ്ടാക്കി നാട്ടില്‍ വന്ന് എന്തെങ്കിലും ചെറിയ സംരഭങ്ങള്‍ തുടങ്ങി ഗൃഹസ്ഥ സ്വസ്ഥ ജീവിതം നയിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
അനില്‍,ഏത് കാര്യവും,ഗവേഷണ മനസ്സോടെ കൈകാര്യം ചെയ്ത്,സത്യം കണ്ടെത്തുക.
ആശംസകള്‍
കെ.എം.രാധ

Photo: C.V.Anappetty

No comments:

Post a Comment