Monday 4 August 2014

People ചാനലിന് അഭിനന്ദനങ്ങള്‍.
എന്തിന്?
അഭിപ്രായ സ്വാതന്ത്ര്യം, വിലയിരുത്തിയതിന്..................
തിരുവനന്തപുരത്തുകാരികളായ സീനറയ,റിയ എന്നീ പെണ്കുട്ടികളെ,സിനിമയുടെ അഭിപ്രായം ഫേയ്സ്ബുക്കില്‍ മോശമായി എഴുതിയതിന്
ആസീഫലി ഫാന്സ്ു‌ അസോസിയേഷനിലെ 25 പേര്‍ ഒന്നിച്ചു വന്ന്,
അവരില്‍ ചിലര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചുവെന്ന്.
കഷ്ടം.!
യുവതലമുറക്കാരേ...കേള്‍ക്കൂ.
അക്രമം ഒന്നിനും പരിഹാരമല്ല.
2014 JANUARY TO JUNE വരെ,മലയാളത്തില്‍ പുറത്തിറങ്ങിയ 95%സിനിമകള്‍ പൊട്ടിപ്പൊളിഞ്ഞു.
135 കോടി രൂപ വെള്ളത്തില്‍.!
അത്രയും കനത്ത നഷ്ടം ഈ പെണ്‍കുട്ടികളെപ്പോലെയുള്ളവര്‍ ഫേയ്സ്ബുക്കില്‍ എഴുതിയത് കൊണ്ടാണോ?
ആരെന്ത്,എവിടെ എഴുതിയാലും പറഞ്ഞാലും ,നല്ല ചലച്ചിത്രങ്ങള്‍ അംഗീകരിക്കപ്പെടും.തീര്‍ച്ച.
സാറ്റലൈറ്റ് ഇന്ദ്രജാലം കൊണ്ട് മാത്രമാണ്,പല മലയാള സിനിമകളും രക്ഷപ്പെടുന്നതെന്ന സത്യം ഉള്‍ക്കൊ ള്ളുക.
ഇന്നലെ Leonardo di caprio അഭിനയിച്ച 'The Great Gatsby’
Jason Statham ന്റെ ‘chaos’കണ്ടു.
Yes, 'The Great Gatsby’ is an ever loving magic movie.
but,’ chaos’ any way, am not interested.
അക്കാര്യം,’twitter’ല്‍ എഴുതുകയും ചെയ്തു.
നല്ല സിനിമകള്‍ക്ക് തീര്‍ ച്ച യായും ആസ്വാദകരുണ്ടാവും.
People tv ചാനലിന് ഒരിക്കല്‍ കൂടി പൂച്ചെണ്ടുകള്‍.
കെ.എം.രാധ
Jason Statham

Photo: People ചാനലിന് അഭിനന്ദനങ്ങള്‍.
എന്തിന്?
 അഭിപ്രായ സ്വാതന്ത്ര്യം, വിലയിരുത്തിയതിന്..................
  തിരുവനന്തപുരത്തുകാരികളായ സീനറയ,റിയ എന്നീ പെണ്കുാട്ടികളെ,സിനിമയുടെ അഭിപ്രായം ഫേയ്സ്ബുക്കില്‍ മോശമായി  എഴുതിയതിന്   
ആസീഫലി ഫാന്സ്ു‌ അസോസിയേഷനിലെ 25 പേര്‍ ഒന്നിച്ചു വന്ന്,
അവരില്‍ ചിലര്‍  പെണ്‍കുട്ടികളെ മര്‍ദ്ദിച്ചുവെന്ന്.
കഷ്ടം.!
  യുവതലമുറക്കാരേ...കേള്‍ക്കൂ.
  അക്രമം ഒന്നിനും പരിഹാരമല്ല.
  2014 JANUARY TO JUNE വരെ,മലയാളത്തില്‍ പുറത്തിറങ്ങിയ 95%സിനിമകള്‍ പൊട്ടിപ്പൊളിഞ്ഞു.
  135 കോടി രൂപ വെള്ളത്തില്‍.!
 അത്രയും കനത്ത നഷ്ടം ഈ പെണ്‍കുട്ടികളെപ്പോലെയുള്ളവര്‍ ഫേയ്സ്ബുക്കില്‍ എഴുതിയത് കൊണ്ടാണോ?
ആരെന്ത്,എവിടെ എഴുതിയാലും പറഞ്ഞാലും ,നല്ല ചലച്ചിത്രങ്ങള്‍ അംഗീകരിക്കപ്പെടും.തീര്‍ച്ച.
  സാറ്റലൈറ്റ്  ഇന്ദ്രജാലം കൊണ്ട് മാത്രമാണ്,പല  മലയാള  സിനിമകളും രക്ഷപ്പെടുന്നതെന്ന സത്യം ഉള്‍ക്കൊ ള്ളുക.
   ഇന്നലെ Leonardo di  caprio  അഭിനയിച്ച 'The Great Gatsby’
 Jason  Statham ന്റെ ‘chaos’കണ്ടു.
 Yes, 'The Great Gatsby’ is an ever loving magic movie. 
but,’ chaos’ any way, am not interested.
  അക്കാര്യം,’twitter’ല്‍ എഴുതുകയും ചെയ്തു.
നല്ല സിനിമകള്‍ക്ക്  തീര്‍ ച്ച യായും ആസ്വാദകരുണ്ടാവും.
   People tv ചാനലിന് ഒരിക്കല്‍  കൂടി പൂച്ചെണ്ടുകള്‍.
കെ.എം.രാധ
 Jason  Statham

No comments:

Post a Comment