Tuesday 3 December 2013

ANIL KUMAR KAIPPILLIL എന്ന ഫേയ്സ്‌ബുക്ക്‌ സുഹൃത്തിന് എഴുതിയ കുറിപ്പ്.........
അനിലേ....സാഹിത്യത്തെ എന്നും പ്രണയിക്കുന്ന എന്നെ ....മുപ്പതു വര്‍ഷത്തിനു ശേഷം എഴുതാന്‍ വന്നുഎന്ന ഒറ്റ കാരണത്താല്‍ മീഡിയ ,എഴുത്തുകാര്‍ ഒക്കെ അവഗണിക്കുന്നു.വേദനയുണ്ട്. നിങ്ങളെപ്പോലുള്ളവര്‍ എനിക്ക് പിന്തുണ തന്നാല്‍ ,കുറേക്കൂടി എഴുത്ത് മെച്ചപ്പെടുത്താനാവും.
സാഹിത്യമെന്നല്ല,ഒരു വാക്ക് എഴുതിയാലും അത്..വായിക്കുന്നവരുടെ ഉള്ളില്‍ ചെറുചലനം ഉണര്‍ത്തുന്നില്ലെങ്കില്‍ ...അവ വെറും പാഴ്ചണ്ടി.
നാം എന്തെഴുതുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത് ,ആര്,എപ്പോള്‍ എഴുതുന്നു എന്നല്ല
കെ.എം.രാധ

No comments:

Post a Comment