Tuesday 3 December 2013

അയ്യയ്യോ....മതേതര,നിഷ്പക്ഷ ബുദ്ധിജീവി കലാ -സാഹിത്യ രത്നങ്ങള്‍ എവിടെ ?....
   ഹഹാ..അരുന്ധതിറായ്,പല പേരില്‍ വിലസും ഹശ്മിമാര്‍,കശ്മീര്‍,കര്‍ണ്ണാടക,തമിഴ്നാട്,മഹാരാഷ്ട്ര,അസം,..എന്തിന് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാകെ പടര്‍ന്നുപിടിച്ച തീവ്രവാദബോംബ്‌സ്‌ഫോടനങ്ങള്‍ ഒന്നും കാണാതെ പോയ ,എന്നാല്‍ ഗുജറാത്ത് മുഖ്യന്‍റെ കവിതകള്‍ എഴുതി ലോകപ്രസിദ്ധരായ കരീപ്പുഴ കുമാരന്മാരും,വിജയം മാത്രം സ്വപ്നം കാണുന്ന മനുഷ്യാവകാശക്കാരികളുമെല്ലാം എവിടെ പോയി ഒളിച്ചു ?
മലാല്യ്ക്കും,അസ്ന്യ്ക്കും വേണ്ടി പൊഴിച്ച (അത് ,ന്യായം)കണ്ണീര്‍പ്പൂക്കള്‍,ജാഥകള്‍,ഘോരഘോര പ്രസംഗങ്ങള്‍,വീറും രോഷവും ഒന്നും തന്നെ അഫ്ഗാനിസ്ഥാനില്‍,പ്രിയതമന്‍ ജാന്‍ ബാസ്ഖാന്‍റെ മുന്‍പില്‍ വെച്ച് താലിബാനികള്‍ വെടിവെച്ചു കൊന്ന പശ്ചിമബംഗാള്‍ സ്വദേശിനി സുഷ്മിത ബാനര്‍ജിയെന്ന എഴുത്തുകാരിയുടെ കാര്യത്തില്‍ കണ്ടില്ല. ആരും വായിച്ചില്ലെങ്കിലും ,കേരളമാകെ പുസ്തകമേളകള്‍ തകര്‍ക്കും ഉദ്ഘാടന -സമ്മേളനങ്ങളില്‍ ,സുഷ്മിതയെന്ന പേര് പോലും ആരും മിണ്ടിയില്ല.
ഒരു മുസ്ലീം നാമധാരിയുമായുള്ള നിക്കാഹ് കൊണ്ട് വന്ന ദുരന്തം. കാശ്മീരില്‍ സംഭവിച്ചത് പോലെ ,ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ വീട്ടിലേക്ക് ഇരച്ചു കയറി,സ്വന്തം മതക്കാരോടുള്ള അഗാധപ്രേമത്താല്‍,ബാസ്ഖാനെയും,കുടുംബാംഗങ്ങളെയും,കെട്ടിയിട്ട ശേഷം,സുഷ്മിതയെ വീട്ടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെടിവെച്ചു കൊന്നു.സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല......
ഇതാണ് ,സര്‍വമതസാഹോദര്യ സ്നേഹം!.ഇതുപോലെ കേരളത്തിലെ പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെട്ട്,അയല്‍രാജ്യങ്ങളില്‍ എത്തിയിട്ടുടെന്നു കേട്ട്.,വിഷമിച്ചു.ഏത് കാര്യത്തില്‍ ഇടപെടുമ്പോഴും ,പല വട്ടം ചിന്തിക്കുക......
സുഷ്മിതക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍
കെ.എം.രാധ
692131Like ·  · Promote · 

No comments:

Post a Comment