Tuesday 3 December 2013



കേരളം ചെകുത്താന്മാരുടെ നാടായി മാറിയിട്ട് ഏറെ കാലമായി.
ശിഥിലമായ കുടുംബ ബന്ധങ്ങള്‍,സ്വന്തം ചോരയോട് പോലും എന്ത് ക്രൂരതയും പ്രവര്‍ത്തിക്കാന്‍ കേരളീയ സമൂഹം മിടുക്ക് പ്രദര്‍ശിപ്പിക്കുന്നു.ലണ്ടന്‍,പാരീസ്,സ്വിറ്റ്സര്‍ലന്‍ഡ്,ജര്‍മനി,ഇറ്റലി...അവിടെയുള്ള നിരത്തുകള്‍, എത്ര വൃത്തിയുള്ളത്,നദീതീരങ്ങളില്‍ ഒരു പ്ലാസ്റ്റിക് പോലും കണ്ടില്ല.....ഇവിടെ...കേരളം വൃത്തിഹീനം,രാഷ്ട്രീയ അരാജകത്വം,വ്യാജനോട്ട്,ആയുധകടത്ത്,.അഴിമതി...സാധാരണക്കാര്‍ക്ക് ഭീതി...തെരുവില്‍ ക്കൂടി നടക്കാനാവാത്ത സ്ഥിതി...കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷയില്ല/ഉന്നതര്‍ എന്ത് കള്ളം പ്രവര്‍ത്തിച്ചാലും ശിക്ഷയില്ല..പത്ര-മാദ്ധ്യമങ്ങള്‍ വിചാരിച്ചാലേ ,.അവര്‍ക്ക് എതിരെ ചെറു വിരലനക്കൂ എന്ന സ്ഥിതി...കഷ്ടം...നാട് മുടിക്കുന്ന ജനപ്രതിനിധികള്‍ കെ.എം.രാധ..

No comments:

Post a Comment