Tuesday 3 December 2013

ഈ പാതി സത്യസന്ധനോട് ഒരു ചോദ്യം...മന്ത്രിമാര്‍ക്ക് 60,77 വരെ ഭരിക്കാമെങ്കില്‍,ആന്റണി ഹോപ്പ്കിന്‍സ്,ബ്രൂസ്വില്ലീസ്..അഭിനയിക്കാമെങ്കില്‍ മമ്മൂട്ടിയ്ക്കും അഭിനയിക്കുന്നതില്‍ എന്ത് കുഴപ്പം?മാഷേ...ഇളം കുഞ്ഞുങ്ങള്‍ എത്രയെണ്ണം അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് കൊണ്ട് ചാകുന്നു....ഒന്ന് തൃക്കണ്‍ തുറക്കുക

No comments:

Post a Comment