Tuesday 3 December 2013

ചരിത്രം പഠിക്കാത്തവര്‍ക്ക് ആരെയും എന്തിനെയും ആക്ഷേപിക്കാം.തീവ്രവാദികളുമായി വേദി പങ്കിട്ടു കഷ്മീരിനെപറ്റി തെറ്റായ കാര്യങ്ങള്‍ വിളമ്പിയ അരുന്ധതിയെ ഇസ്രേയല്‍ -ഗാസ പ്രശ്നം വന്നപ്പോള്‍ തിരി കത്തിച്ചു നോക്കിയിട്ടും കണ്ടില്ലല്ലോ?എന്റെ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോട്‌ അരുന്ധതിയുടെ കാപട്യ രാഷ്ട്രീയത്തിന് ചുട്ട മറുപടി മാതൃഭൂമി ദിനപത്രത്തില്‍ കൊടുത്ത കൂട്ടത്തില്‍ ഇങ്ങനെഎഴുതി''സ്വയം ചെറുതാവരുതു"'ഓ...ഈ അരുന്ധതി പാവങ്ങള്‍ക്കുവേണ്ടി,ഹരിജനങ്ങള്‍ക്ക് വേണ്ടി,എന്ത് ചെയ്തു?സുഖജെവിതം നയിച്ച്‌ വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി ഗാന്ധിജിയെ വില്‍ക്കണ്ട.ആദ്യം.പോയി ഗാന്ധി സാഹിത്യം പഠിക്ക്.എന്നിട്ടാവാം ദുഷ് പ്രചാരണം.കെ.എം.രാധ

No comments:

Post a Comment