Tuesday 3 December 2013

കേരളത്തില്‍ പ്രമുഖ മൂന്നു മതങ്ങള്‍.ആധുനിക ചുറ്റുപാടുകളില്‍ യുവ തലമുറ ,മതങ്ങളിലെ ഇതര ജാതികളുമായി,മറ്റു മതങ്ങളുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു.അത് തെറ്റോ ശരിയോ എന്ന് വിലയിരുത്തേണ്ടത് അവര്‍ തന്നെ.പക്ഷേ......വഞ്ചിച്ചുൂം,തെറ്റിദ്ധരിപ്പിച്ചുും,ഇല്ലാത്ത യോഗ്യതകള്‍ കൂട്ടിച്ചേര്‍ത്തും ,പ്രായം കുറച് പറഞ്ഞും ആരെയും ചതിക്കരുത്.ഈ ലോകത്ത് അലിഖിതമായി സത്യം,ധര്‍മ്മം ,നീതി -നിലനില്‍ക്കുന്നു.കെ.എം.രാധ

No comments:

Post a Comment