Tuesday 3 December 2013

നെഹ്‌റു എന്നും സ്വന്തം കുടുംബവാഴ്ച സ്വപ്നം കണ്ടത്,പിന്‍ഗാമികള്‍ എങ്ങനെ സമര്‍ത്ഥമായി പ്രാവര്‍ത്തികമാക്കിയെന്ന് ഇന്ത്യക്കാര്‍ കണ്ടതാണ്.ഇവിടെ വാക് തര്‍ക്കമല്ല,സ്വാതന്ത്ര്യം നേടി 66 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും,ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കോണ്ഗ്രസിന് രാജ്യത്തിന്‍റെ ഐക്യം,മതനിരപേക്ഷത,നിലനിര്‍ത്താന്‍ കഴിഞ്ഞില്ല/പട്ടിണി,അഴിമതി !,.....മൊറാര്‍ജി ദേശായ്ക്ക് ചരിത്രത്തില്‍ എന്ത് പ്രാധാന്യമുണ്ടെന്ന് ചരിത്രം പഠിച്ച് വിലയിരുത്തിയവര്‍ക്കേ,അറിയൂ/ലാല്‍ ബഹാദൂര്‍ ശാസ്ത്രിയോട് പോലും നെഹ്‌റു കുടുംബത്തിന്റെ..നയം?
കോണ്ഗ്രസ്സിന്റെ അധികാര രാഷ്ട്രീയത്തിന് എന്നന്നേക്കുമായി അറുതി വരാന്‍,
''ദൈവനീതിക്ക് ദാക്ഷിണ്യമില്ല''എന്ന ചൊല്ല് എന്നെങ്കിലും ഒരു നാള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന ഉത്തമ വിശ്വാസം, എന്നും ജനാധിപത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ക്കുണ്ട് .
•Reply•Share ›

No comments:

Post a Comment