Monday 2 December 2013

കാശ്മീരില്‍ അമര്‍നാഥ് യാത്ര മുടക്കാന്‍ തീവ്രവാദികള്‍ നടത്തുന്ന അക്രമത്തേക്കാള്‍ അപ്പുറമാണ് ഒരു ദേശത്തിന്റെ പൈതൃകം നാല് കുന്നുകള്‍ ഇടിച്ചു നിരത്തി,പച്ചപ്പ്‌ ഇല്ലാതാക്കി സ്വന്തം മണ്ണ് നശിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പടയൊരുക്കുന്നത്
       /ക്ഷേത്രം ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നതു കൊണ്ട്,വിമാനം ഉയര്‍ന്നു പൊങ്ങി, താഴുമ്പോള്‍ മാതൃഭൂമി ചാനലില്‍ വന്ന സര്‍വേ അനുസരിച്ച് ,''കൊടിമരത്തിന് നീളം കുറയ്ക്കാന്‍ സാധ്യതയുണ്ട്/'
'മുഖ്യമന്ത്രി സരിതയെ കണ്ടില്ലെന്നും ,അറിയില്ലെന്നും ഒക്കെ ചാനലുകള്‍ വഴി ജനം ലൈവായി കേട്ടതാണ്/പിന്നെങ്ങനെ സമൂഹം താങ്കളുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കും?, ചാര കേസും,സരിതകേസുമൊക്കെ കാലാകാലം തേയ്ച്ചു മായ്ക്കാന്‍ കഴിഞ്ഞെന്ന് വരാം.പക്ഷേ...ആത്യന്തികമായി,ജനതയുടെ സങ്കല്പ- വിശ്വാസങ്ങളുടെ തായ് വേര് ,പിഴുതെറിയാനുള്ള ശ്രമത്തിന് ,അന്ത്യം വരുത്താന്‍ പരിസ്ഥിതിവാദികളും,നാട്ടുകാരും,കേരളീയരും അന്ത്യം വരെ പോരാടും..സുഗതകുമാരിയ്ക്ക് ഒപ്പം/

No comments:

Post a Comment