Monday 2 December 2013

ഇന്ത്യയില്‍, ധനം,അധികാര രാഷ്ട്രീയം ഉണ്ടെങ്കില്‍ എന്തും നടക്കും/
പിന്നല്ലേ ...ആറന്മുള വിമാനത്താവളം?
മാനഭംഗം ഭയന്ന് ഇന്ത്യയിലേക്ക് വരാന്‍ അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്ക് ഭയം ....അമേരിക്ക

എങ്ങനെ?കഴിഞ്ഞ ദിവസം ചിലര്‍ തിരക്കിട്ട് ഡല്‍ഹിക്ക് പോയി.പാവം...ചാനലുകാര്‍, പലരും കാര്യമറിഞ്ഞിട്ടും എഴുതി...ഭരണകാര്യങ്ങള്‍ !...
പക്ഷേ...എന്തിനു പോയെന്ന് ഇന്നലെ വിഎസ് കൊടുത്ത .....കേസില്‍ ,.ക്ലീന്‍ ചീറ്റ്...ഹഹാ...
അങ്ങനെയാണ് ,ഇപ്പോള്‍...കര്‍ഷക പ്രശ്നങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പിന് വെറും മൂന്നു മാസങ്ങള്‍ മാത്രമിരിക്കെ രാജി ഭീഷണി മുഴക്കുന്ന ഒരു എം.പി.
''സുപ്രീം കോടതി ജഡ്ജസ് കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടുണ്ട്/സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കോണ്ഗ്രസ് നേതൃത്വത്തിന് മുന്‍പില്‍ കുമ്പിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്''
ഈ സത്യ പ്രസ്താവമാണ് ജനം മുഖവിലയ്ക്ക് എടുക്കേണ്ടത്/
കേസുകള്‍ എങ്ങനെ തേഞ്ഞു മായ്ഞ്ഞു പോകുന്നു ....
ഇതാണ് ,,ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്‍റെ അവസ്ഥ
കെ.എം.രാധ

No comments:

Post a Comment