Tuesday 4 November 2014

ആദിവാസി നില്‍പ്പ് സമരം=199

കോണ്ഗ്രസ് നേതാവ് വി.എം.സുധീരന്‍ അറിയാന്‍,
ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ 199 ദിവസമായി തുടരുന്ന 'നില്‍പ്പ്‌ സമരം എന്ന ''തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമി '' യെന്ന നീറും ആവശ്യം അംഗീകരിക്കാത്തത്,
2014 November 2 ല്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ എസ് എഫ്ഐക്കാരുടെ അനുഗ്രഹാശിസ്സുകളോടെ നടന്ന ''ചുംബന ആഘോഷ '' പരിപാടിയില്‍ പങ്കെടുത്ത 65000 ല്‍ അധികം വരുന്ന ജനങ്ങളുടെ അത്ര പങ്കാളിത്തം ,തിരുവനന്തപുരം നഗരത്തില്‍ ഇല്ലാതെ പോയതോ?
അവരുടെ കണ്ണീരിന് പരിഹാരമില്ലേ?


No comments:

Post a Comment