Sunday 2 November 2014

അനാശാസ്യം ആശാസ്യമോ ?


ചിത്രം അയച്ച DrNirupam Raj ന് നന്ദി.
ഇങ്ങനെയൊക്കെയാണ്, കോഴിക്കോട്ടെ ഹോട്ടലില്‍, കൌമാരക്കാരികളെ,തെറ്റായ വഴിയിലെത്തിക്കുന്നതിന് നടന്നതെന്നറിഞ്ഞു..
എന്തൊക്കെ പുരോഗതി പ്രസംഗിച്ചാലും,ഭാര്യയാകാന്‍ പോകുന്നവള്‍,ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവള്‍ എന്നറിഞ്ഞാല്‍, ആര് വിവാഹം കഴിക്കും?
മാത്രമല്ല,ഇങ്ങനെ വീഡിയോകള്‍ എടുത്ത്,ഭീഷണിപ്പെടുത്തി വീണ്ടുംവീണ്ടും, ആ പെണ്‍കുട്ടികളെ ഇവര്‍ നശിപ്പിക്കും.
അങ്ങനെയുള്ള, അനേകം സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.
വീഡിയോ കണ്ടില്ല

ഇതൊക്കെ ഇവിടെ പോസ്റ്റ്‌ കൊടുക്കാന്‍,വിഷമം
K.M.RADHA

No comments:

Post a Comment