Sunday 2 November 2014

സമൂഹ മാലിന്യങ്ങള്‍


2014 November 2ന് കൊച്ചി മറൈന്‍ഡ്രൈവില്‍,എന്ത് വെല്ലുവിളികള്‍ നേരിട്ടും 'അരാജകത്വ മത്സരം അരങ്ങേറുമെന്ന് പ്രസ്താവിക്കുന്നവരുടെ ധിക്കാരം,ധന കൊഴുപ്പ് ഇല്ലാതാക്കാന്‍, , മൂക്കുപൊത്തും മാലിന്യ കൂമ്പാരങ്ങളില്‍,പൊട്ടിപ്പൊളിഞ്ഞ നിരത്തുകളില്‍ ''ചുടുള്ള.kiss..''കൊടുപ്പിച്ച ശേഷം,
ചൂലെടുത്ത് കൊച്ചി നഗരം വൃത്തിയാക്കാനുള്ള ''ശിക്ഷ''കൊടുക്കാന്‍,പോലീസ് തയാറാവുക.
കെ.എം.രാധ
'Arun Das Mazhathulli വാക്കുകള്‍ക്ക് നന്ദി.
''പബ്ലിക് ആയി സെക്സ് നമ്മുടെ നാട്ടിലും ചെയ്യുന്നുണ്ട്..
പക്ഷെ അത് മനുഷ്യരല്ല..നായ്ക്കളാണ്..
.നമ്മുടെ നാടിനു ഒരു സംസ്കാരമുണ്ട്..ആ സംസ്കാരത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.''
അരുണ്‍ ദാസ്

No comments:

Post a Comment